Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ലഹരി ഉപയോഗം വിദ്യാര്‍ത്ഥികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:51 pm IST
inPalakkad

കല്ലടിക്കോട് : സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യവഹാരം വിദ്യാര്‍ത്ഥികളെ കാര്‍ന്നുതിന്നുന്നു .ഒട്ടുമിക്ക ഹൈസ്‌കൂളുകളിലും ലഹരിയുടെ ഉപയോഗം നടക്കുന്നുണ്ട് കൂടുതലും പരിസരത്തെ ചെറിയ പെട്ടി കടകളെ കേന്ദ്രീകരിച്ചാണ് ഇതിനെല്ലാമായി ചില സങ്കേതങ്ങള്‍ തന്നെ ഉണ്ട്.

കഴിഞ്ഞ അദ്ധ്യേന വര്‍ഷത്തില്‍ ലഹരിയുടെ ഉപയോഗത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ പലതും ഉണ്ടായിട്ടും വ്യക്തമായ നടപ്പടി എടുക്കാന്‍ പല സ്‌കൂളിലെ അദ്ധ്യാപകരും തയ്യാറാകുന്നില്ല വിദ്യാര്‍ത്ഥികളുടെ ഭാവിയും. വിദ്ധ്യാത്ഥികളുടെ പിന്നണിയിലുള്ളവരുടെ രാഷ്‌ട്രീയ പിന്‍ബലവും പാര്‍ട്ടി പ്രവര്‍ത്തകരുടെ മാനം കാക്കാനും സ്‌കൂളിന്റെ പേര് പോകാതിരിക്കാനും ഒതുക്കി തീര്‍ക്കുക എന്നതാണ് സത്യം.

കഴിഞ്ഞ അദ്ധ്യേന വര്‍ഷങ്ങളില്‍ അവസാന മാസങ്ങളിലായാണ് കരിമ്പ സ്‌കൂളില്‍ ഹാന്‍സ് വെച്ച് ക്ലാസില്‍ കയറിയ നാലു വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ പിടിച്ചിരുന്നു കൂടുതല്‍ അന്വേഷണത്തില്‍ സ്‌കൂളിലെ ശുചീമുറിയുടെ ചുമരുകളില്‍ ദ്വരങ്ങളുണ്ടാക്കി കവറുകളിലാക്കി സൂക്ഷിക്കുന്നത് കണ്ടെത്തി.

ഈ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയെങ്കിലും സമൂഹത്തിലെ ഉന്നതരുടെ മക്കളായതിനാല്‍ കൗണ്‍സലിങ് പോലും നടത്താതെ ഒതുക്കി തീര്‍ത്തും അടുത്ത കാലത്തായി എട്ടിലും ഒമ്പതിലും പഠിക്കുന്ന തച്ചംമ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കുറച്ചു പേരെ കാല് നിലത്തുറക്കാത്ത തരത്തില്‍ ലഹരി ഉപയോഗിച്ച് നാട്ടുകാര്‍ കണ്ടെത്തി ഇവരെ അദ്ധ്യാപകരെ ഏല്‍പിച്ചു കൗണ്‍സലിങ് നടത്തിയെങ്കിലും ലഹരിയുടെ ഉറവിടം കണ്ടെത്താനായില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.

പുലാപ്പറ്റ ഹൈസ്‌കൂളിലും സ്ഥിതി വ്യത്യസ്ഥമല്ല. പകുതി ലഹരിയില്‍ പിന്‍ബഞ്ചിലിരുന്ന പലരെയും പിടികൂടിയിട്ടുണ്ട് സ്‌കൂളിനു പരിസരത്തെ ചെറിയ കടയുടെ മറവിലാണ് ഇവ വിതരണം നടക്കുന്നത് എന്നു മനസിലാക്കിയ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആ വ്യക്തികെതിരെ പ്രതിഷേധിച്ചിരുന്നു എന്നാല്‍ ചില രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഇതിനനുകൂലമായി നിന്ന് സ്‌കൂളില്‍ നടന്ന ഫുട്ബാള്‍ കളിയുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി സ്ഥലത്ത് മാസങ്ങളോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

മാത്രമല്ല മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് ചിലര്‍ ബൈക്കില്‍ എത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് എന്ന ആരോപണം ഉണ്ടായിരുന്നും സംശയം തോന്നിയ ഒരാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും അതി വിദഗ്ധമായി മുങ്ങി.

രക്ഷിതാക്കള്‍ ആശങ്കയിലാണ് വിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും വിദ്യാര്‍ത്ഥികള്‍ ലഹരിയുടെ വലയില്‍ അകപ്പെടുന്നതിന്‍ ആശങ്കയിലാണ് പലരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.