Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രവചനം തെറ്റി, പ്രൊഫസര്‍ സ്വന്തം പുസ്തകം തിന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:44 pm IST
in World

ലണ്ടന്‍: യൂണിവേഴ്‌സിറ്റി അധ്യാപകനും എഴുത്തുകാരനുമായ മാത്യു ഗുഡ്‌വിന്‍ തത്സമയ ചാനല്‍ ചര്‍ച്ചക്കിടെ തന്റെ പുസ്തകം കടിച്ചു പറിച്ചു തിന്നു. കഴിഞ്ഞ ദിവസത്തെ ബ്രിട്ടിഷ് പൊതു തെരഞ്ഞെടുപ്പില്‍ പ്രവചനം തെറ്റിയതിലുള്ള പ്രായശ്ചിത്തമെന്നോണമാണ് മാത്യുവിന്റെ ഈ ചെയ്തി.

കെന്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറാണ് 35കാരനായ മാത്യു. ബ്രക്‌സിറ്റ്: വൈ ബ്രിട്ടണ്‍ വോട്ടഡ് റ്റു ലീവ് ദി യൂറോപ്യന്‍ യൂണിയന്‍ എന്ന കൃതിയുടെ സഹ എഴുത്തുകാരനുമാണ്.

തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 38 ശതമാനം വോട്ടുകളില്‍ കൂടുതല്‍ കിട്ടില്ല എന്നാണ് മാത്യു പ്രവചിച്ചത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് 40.3 ശതമാനം വോട്ടുകള്‍ കിട്ടി.

‘ഞാനിതാ ഒരു കാര്യം വിളിച്ചു പറയുന്നു. ജെറെമി കോര്‍ബിയന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി 38 ശതമാനത്തില്‍ക്കൂടുതല്‍ വോട്ടുകള്‍ നേടില്ല. അവര്‍ അതില്‍ക്കൂടുതല്‍ നേടിയാല്‍ എന്റെ പുതിയ പുസ്തകം ഞാന്‍ സന്തോഷത്തോടെ തിന്നും’, തെരഞ്ഞെടുപ്പിനു മുമ്പ് മാത്യു ട്വീറ്റ് ചെയ്തു.

ഫലം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ മാത്യുവിനെ ലേബര്‍ പാര്‍ട്ടി അണികള്‍ പരിഹാസം കൊണ്ടു മൂടി. ട്രോളുകളില്‍ മാത്യു നിറഞ്ഞു.

ഈ വിഷയത്തില്‍ സ്‌കൈ ന്യൂസ് ചാനല്‍ മാത്യുവിനെ ചര്‍ച്ചയ്‌ക്കു വിളിച്ചു. വാക്കു പാലിക്കുമോ എന്ന് വാര്‍ത്താ അവതാരകന്‍ ചോദിച്ചപ്പോഴാണ് തീര്‍ച്ചയായും എന്നു പറഞ്ഞ് മാത്യു പുസ്തകം തിന്നു തുടങ്ങിയത്.

രണ്ട് ശതമാനത്തിന്റെ വ്യത്യാസമാണെങ്കിലും അതു വലിയ മാറ്റമാണ്. വാക്കു പാലിക്കുന്ന ആളാണ് ഞാന്‍. മാത്യു പറഞ്ഞു. എന്നാല്‍ ചില പേജുകള്‍ കീറി വായിലിട്ടു ചവച്ചതല്ലാതെ മാത്യു ഒന്നും വിഴുങ്ങിയില്ലെന്ന് സ്‌കൈ ന്യൂസ് വാര്‍ത്താ വിഭാഗം പ്രൊഡ്യൂസര്‍ പിന്നീട് ട്വീറ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിണറായി വിജയൻ പിന്നിൽ

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

India

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.