Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

സിപിഎം ഓഫീസിലേക്ക് റോഡ് നിര്‍മ്മാണം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:29 pm IST
inKasargod

കാഞ്ഞങ്ങാട്: സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിലേക്ക് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നടപ്പാത കോണ്‍ഗ്രീറ്റ് ചെയ്ത് റോഡ് നിര്‍മ്മാണം വിവാദമാകുന്നു. രാജാ റോഡില്‍ രാജാസ് ക്ലീനിക്ക് തൊട്ട് കെകെഡിസി ഓഫീസിലേക്കുള്ള കേവലം ഇരുന്നൂറ്റി അമ്പത് മീറ്റര്‍ മാത്രം നീളമുള്ള ഈ നടപ്പാത വീതി കൂട്ടാന്‍ 12,80,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.

നിലവില്‍ വാഹനം കടന്നു പോകാതെ യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ മാത്രം പാകത്തില്‍ സിമന്റ് പാകിയതിന് മുകളില്‍ തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ പണിയാന്‍ നീക്കമാരംഭിച്ചത്. സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസും സിഐടിയു ഏരിയാകമ്മറ്റി ഓഫീസും സ്ഥിതിചെയ്യുന്ന എന്‍ ജി സ്മാരക മന്ദിരത്തിലേക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയില്ല. ഇതിനു സൗകര്യമൊരുക്കാനാണ് സിപിഎം നിയന്ത്രണത്തിലുള്ള നഗരസഭാ ഭരണകൂടം തിടുക്കപ്പെട്ട് റോഡ് നിര്‍മ്മാണം തുടങ്ങിയത്.

ഈ റോഡിന് സിപിഎം ഓഫീസിന് സമീപത്തേക്ക് മാത്രമേ വീതി കൂട്ടാന്‍ കഴിയു. കോണ്‍ഗ്രീറ്റ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് മുമ്പ് നാട്ടുകാരുടെ ഒരു യോഗം വിളിച്ച് ചേര്‍ത്തിരുന്നു. പണി ആരംഭിക്കുമ്പോള്‍ നാട്ടുകാരുമായും നഗരസഭാ കൗണ്‍സിലര്‍മാരുമായും ആലോചിക്കണെന്നും ഏതു തരത്തില്‍ നിര്‍മ്മാണം നടത്തണമെന്നും വിശദമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നുവെങ്കിലും റോഡ് കടന്നു പോകുന്ന രണ്ട്, മൂന്ന് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരോട് പോലും ആലോചിക്കാതെ ഇന്നലെ രാവിലെ തിടുക്കപ്പെട്ടു കൊണ്ടാണ് നടപ്പാത വീതി കൂട്ടി കോണ്‍ഗ്രീറ്റ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചത്.

പെരുമഴയത്ത് തിടുക്കപ്പെട്ടു കൊണ്ട് കോണ്‍ഗ്രീറ്റ് പണി ആരംഭിച്ചാല്‍ ഇത് പൊളിഞ്ഞു പോകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്ക് ഇതുകൊണ്ട് ഗുണമുണ്ടാകില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.