Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദിത്യനാഥിനോട് അച്ഛന്‍, വോട്ടു ചെയ്ത മുസ്ലീം സ്ത്രീകളെ മറക്കരുത്, അവരുടെ ഹൃദയങ്ങളും കീഴടക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:18 pm IST
in India

ഡെറാഡൂണ്‍: മറക്കരുത്, ബുര്‍ഖ ധരിച്ച സ്ത്രീകളും നിനക്ക് വോട്ടു ചെയ്‌തെന്ന്. അവരെ മറക്കരുത്. എല്ലാ മതങ്ങളേയും ബഹുമാനിക്കണം. അവരുടേയും ഹൃദയം കീഴടക്കണം…ഒരു മകന് അച്ഛന്‍ നല്‍കുന്ന ഉപദേശമാണിത്. ഈ അച്ഛന്‍, ആനന്ദ് സിങ് ബിഷ്ട്. മകന്റെ പേര് യോഗി ആദിത്യനാഥ്. അച്ഛനിപ്പോഴും തന്റെ പ്രിയപ്പെട്ട അജയ്.

ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ പഞ്ചുര്‍ ഗ്രാമത്തില്‍ യോഗി ആദിത്യനാഥിന്റെ അച്ഛനേയും അമ്മയേയും തേടിച്ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അത്ഭുതത്തിന്റേയോ വിസ്മയത്തിന്റെയോ നിമിഷങ്ങള്‍ സമ്മാനിച്ചില്ല അവര്‍. അതിശയോക്തി കലര്‍ന്ന വാക്കുകളുടെ കെട്ടഴിച്ചില്ല അവര്‍. ഗ്രാമത്തിലാരോ അണിയിച്ച ഹാരവും അണിഞ്ഞ് വളരെ സാധാരണക്കാരായ അച്ഛനും അമ്മയുമായി അവര്‍ മകനെക്കുറിച്ച് പറഞ്ഞു. അമ്മ സാവിത്രിയാവട്ടെ, അത്ഭുതങ്ങളോന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ്.

ബാല്യത്തിലും കൗമാരത്തിലും മകന്‍ കാട്ടിക്കൂട്ടിയ കുസൃതികളും വീരേതിഹാസങ്ങളും കേള്‍ക്കുക എന്നതാണ് സാധാരണ ഇത്തരം സന്ദര്‍ഭങ്ങളിലെ പതിവ്. എന്നാല്‍ റിട്ടയേര്‍ഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ, ആനന്ദ് സിങ്ങിന് മകന്റെ മുഖ്യമന്ത്രി സ്ഥാന ലബ്ധിയെക്കുറിച്ച് വ്യക്തമായ വിലയിരുത്തലുണ്ട്.

ബിജെപിക്ക് വോട്ടു ചെയ്ത മുസ്ലീം സ്ത്രീകളെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ ആലോചിക്കണം. മുത്തലാഖ് ഉള്‍പ്പടെ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ബിജെപി പരിഹാരം കാണും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അതിനൊത്ത് ബിജെപിയും ആദിത്യനാഥും പ്രവര്‍ത്തിക്കണം. അവരേയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം, ആനന്ദ് സിങ് പറയുന്നു.

ഹിന്ദുത്വത്തിന്റെ പ്രചാരകന്‍ എന്ന വിശേഷണത്തില്‍ നിന്ന് ആദിത്യനാഥ് പുറത്തുവരണമെന്നും അച്ഛന് അഭിപ്രായമുണ്ട്. ആദ്യ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ പ്രതീക്ഷ തരുന്നു. ജനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുതെന്ന് സ്വന്തം സ്റ്റാഫിനു നിര്‍ദേശം നല്‍കിയത് നന്നായി. 84കാരനായ ആ അച്ഛന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

World

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

Samskriti

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

പുതിയ വാര്‍ത്തകള്‍

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.