Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രമുഖ നടന്റെ ഫോണ്‍ സ്വിച്ച് ഓഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 06:24 pm IST
in Entertainment

കുറച്ചു ദിവസമായി മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഫോണ്‍ സ്വിച്ച് ഓഫെന്നു സംസാരം. അതല്ല ഫോണ്‍ മിണ്ടാന്‍ തുടങ്ങിയെന്നും ദേ, പിന്നേയും സൈലന്റായെന്നും. നിര്‍മാതാക്കളടക്കം വേണ്ടപ്പെട്ടവരുടെ വിളിക്കായി കാതോര്‍ക്കുന്ന ഫോണാണ് മിണ്ടാതിരിക്കുന്നത്. അതാണ് ഫോണ്‍ സൈലന്‍സ് വളരെ അടുപ്പക്കാരില്‍ ചര്‍ച്ചയാകുന്നത്.

നടി ആക്രമിക്കപ്പെട്ട് വാര്‍ത്തകള്‍ക്കു തീപിടിച്ച കാലത്ത് പക്ഷേ സജീവമായിരുന്ന ഫോണാണ് ഇങ്ങനെ ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നത്. ഇതിന്റെ കാരണമാണ് പലര്‍ക്കും അറിയാത്തത്. ഒന്നും രണ്ടും ദിവസങ്ങളല്ല, കൂടുതല്‍ ദിവസങ്ങള്‍.

എന്നാല്‍ ഫോണ്‍ മിണ്ടാത്തതിനു പ്രത്യേക കാരണമൊന്നുമില്ലെന്നും എല്ലാവരേയും പോലെ തിരക്കിന്റെ അസ്വസ്ഥതയില്‍ നിന്നും ഒരുമോചനത്തിനാണ് ഇതെന്നു പറയുന്നവരും ഇല്ലാതില്ല. നടനായതുകൊണ്ട് മനുഷ്യന്റെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടണോ എന്നതാണു ചോദ്യം. സംഗതി ശരിയാണ്.

പക്ഷെ വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് പ്രമുഖ സിനിമാക്കാരെല്ലാം പുതിയ ചിത്രങ്ങള്‍ റിലീസാകുന്നതിന്റെ മുന്നോടിയില്‍ തിരക്കിലാകുമ്പോള്‍ ഇദ്ദേഹം മാത്രമെന്തേ ഇങ്ങനെ. പുതു പടത്തിന്റെ പോസ്റ്ററുകളെല്ലാം ഇറങ്ങിയിട്ടുണ്ട്. അക്കാര്യത്തിലെല്ലാം മിടുമിടുക്കനാണ് താരം. മലയാള സിനിമയില്‍ മാര്‍ക്കറ്റിങ്ങിന്റെ കൊടും തന്ത്രജ്ഞനാണ് താരം.

തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രവണത. അടുത്തകാലത്തുണ്ടായ സിനിമാ പ്രതിസന്ധിവരെ തീര്‍ക്കാന്‍ നേതൃതൃത്വം കൊടുത്ത ആളാണ്. എന്നിട്ടും എന്തേ ഫോണെടുക്കുന്നില്ല. ഒന്നും ഇല്ലായിരിക്കാം. സിനിമയും സിനിമാക്കാരുമാകുമ്പോള്‍ ചീറ്റിയാലും തുമ്മിയാലും ആള്‍ക്കാര്‍ ശ്രദ്ധിക്കുമല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.