Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

സ്ത്രീ ശാക്തീകരണത്തിന് കരുത്തായി കേസരി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 03:22 pm IST
inKozhikode

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന് കരുത്തായി കേസരി. മലയാള വാരിക സംഘടിപ്പിച്ച സ്ത്രീസുരക്ഷയും. കേരളയീ സമൂഹവും സെമിനാര്‍. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് സി.കെ. ജാനു ഉദ്ഘാടനംചെയ്തു. സ്ത്രീ ചേതന പ്രസിഡന്റ് ഡോ.കെ.എസ്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കൊട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ പുരോഹിതന്മാര്‍ വരെ സ്ത്രീ പീഡനകേസിലെ പ്രതികളാവുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി സ്ത്രീകള്‍ക്കനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഏകീകൃതസിവില്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുമ്പോള്‍ അത് കുതന്ത്രത്തിന്റെ ഭാഗമാണെന്ന് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.

സിനിമാനടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടായവികാരം വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടായില്ലെന്ന് കേസരി മുഖ്യപത്രാധിപന്‍ എന്‍.ആര്‍. മധു അഭിപ്രായപ്പെട്ടു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വനവാസികള്‍ പീഡിപ്പിക്കപ്പെട്ടത് കേരളത്തിലാണ്. ഉന്നതകുല സ്ത്രീകള്‍ പിഡിപ്പിക്കപ്പെടുമ്പോള്‍ മാത്രം ചര്‍ച്ചചെയ്യുന്നു. ബാങ്ക് വിളിക്കാനും, കുര്‍ബാ ന നടത്താനും സ്ത്രീകള്‍ക്ക് അധികാരമില്ലാത്തത് നിരാശാജനകമാണ്. പാശ്ചാത്യര്‍ പുരുഷനെ ശക്തിയായി കരുതുമ്പോള്‍ സ്ത്രീയെ ശക്തിയായി കരുതുന്നതാണ് ഭാരതസംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. കേരളം സാക്ഷരന്മാരുടെ ഭ്രാന്താലയമായി മാറി.സാഹിത്യത്തിലും മറ്റും പണ്ടുകാലം മുതല്‍തന്നെ. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും നിത്യജീവിതത്തില്‍ സ്ത്രീ അബലയായി മാറുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണമെന്ന് യുവ കവി ആര്യഗോപി. വളയണിഞ്ഞ കൈകള്‍ വാളോങ്ങിയ ചരിത്രമുള്ള ഭാരതത്തില്‍ സ്ത്രീ സുരക്ഷയെപ്പറ്റി ചര്‍ച്ച്‌ചെയ്യേണ്ടി വരുന്നത് അപമാനകരമാണെന്ന് ബിഎംഎസ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.ടി.പി.സിന്ധുമോള്‍ പറഞ്ഞു. പുരുഷന്മാരില്‍ അവബോധം സൃഷ്ടിക്കാനും അവരില്‍ നല്ല വ്യക്തികളെ സൃഷ്ടിക്കാനുമാണ് സ്ത്രീകള്‍ ഇനി ശ്രമിക്കേണ്ടതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

സ്ത്രീശാക്തീകരണം കേരളത്തില്‍ എന്ന വിഷയത്തില്‍ അഡ്വ. ഇന്ദുലേഖ ജോസഫ് സംസാരിച്ചു.രാഷ്‌ട്ര സേവികാസമിതി സംസ്ഥാന കാര്യവാഹിക ഡോ.പി.ആര്യ ദേവി സ്വാഗതവും, ഡോ.പി.സി. സിന്ധു നന്ദിയും പറഞ്ഞു. സേവാ ഭാരതി ബാലികാ സദനത്തിലെ കുട്ടികള്‍ പ്രാര്‍ത്ഥന ചൊല്ലി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

India

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

India

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.