Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫൈനല്‍ മോഹം പൊലിഞ്ഞു; ജീവിത പ്രതീക്ഷകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 01:34 pm IST
in Sports

പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ പടയോട്ടത്തിന് സെമിഫൈനലില്‍ വിലങ്ങുവീണു. ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പൊരുതിത്തോറ്റാണ് കേരളം മടങ്ങുന്നത്. എങ്കിലും ഈ ടീമിനെ പഴിക്കരുത്. പകരം ഈ യുവാക്കള്‍ക്കായി കയ്യടിക്കുകയാണ് വേണ്ടത്.

എന്നാല്‍ ഇനി എന്ത് എന്ന മറ്റൊരു ചോദ്യം ഇവരില്‍ പലര്‍ക്കു മുന്നിലും ഉയരുന്നു. എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയാവുന്നതോടെ കേരളത്തിലെ എസ്ബിടി ഫുട്‌ബോള്‍ ടീം തന്നെ ഇല്ലാതാവുകയാണ്. ഒപ്പം ഇതുവരെ ജോലിയൊന്നും ലഭിക്കാത്ത പത്ത് കളിക്കാരും കൂടിയാണ് ശൂന്യതയുമായി കേരളത്തിലേക്ക് വരുന്നത്. ഫൈനല്‍ മോഹം പൊലിഞ്ഞതോടെ ഒരു ജോലി ആവശ്യപ്പെടാനുള്ള ത്രാണിയും കളിക്കാര്‍ക്കും നഷ്ടമായി. ഇവര്‍ക്ക് സഹായവുമായി ആര് രംഗത്തുവരും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിസ്സഹായരാണ്.

ക്രിക്കറ്റില്‍ രഞ്ജി ട്രോഫി ടീമില്‍ ഇടം നേടിയാല്‍ പോലും കൈനിറയെ പണം ലഭിക്കും. ബിസിസിഐയുടെ വക പെന്‍ഷനും . എന്നാല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഈ കളിക്കാര്‍ക്ക് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സ്ഥാനം നാലില്‍ ഒന്നാക്കിയപ്പോഴും കിട്ടിയത് ഭക്ഷണവും താമസവും മാത്രം. ഇങ്ങനെയൊക്കെയായാല്‍ കേരളത്തില്‍ കാല്‍പ്പന്തുകളി എങ്ങനെ വളരും. മുക്കിനും മൂലയിലും അക്കാദമികള്‍ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. ജീവിതമെന്ന മൈതാനത്തു പന്തു തട്ടാനുള്ള സാഹചര്യം ഒരുങ്ങിയില്ലെങ്കില്‍ ഫുട്‌ബോള്‍ വളരുന്ന കാര്യം ബുദ്ധിമുട്ടാണ്.

71-ാമത് സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ജേഴ്‌സി അണിഞ്ഞത് 20 അംഗ സ്‌ക്വാഡിയാരുന്നു. ഇവരില്‍ 10 പേര്‍ തൊഴില്‍ രഹിതര്‍. പലരും കുടുംബത്തിന്റെ നെടുംതൂണുകള്‍. നൗഷാദ്, നജീഷ്, അജ്മല്‍, വി.ജി. ശ്രീരാഗ്, എല്‍ദോസ് ജോര്‍ജ്, സഹല്‍, നിഷാന്‍, ജിഷ്ണു ബാലകൃഷ്ണനന്‍, അസ്ഹറുദ്ദീന്‍, മുഹമ്മദ് പാറേക്കോട്ടില്‍ എന്നിവരാണ് ജോലിയില്ലാത്ത താരങ്ങള്‍. സന്തോഷ് ട്രോഫി കളിക്കാന്‍ എത്തിയ താരങ്ങള്‍ക്ക് ഭക്ഷണവും താമസവും മാത്രമാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹായം.

എന്നാല്‍, കേരളത്തിന്റെ ഫുട്‌ബോള്‍ യശസ് ഉയര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ താരങ്ങള്‍ക്ക് സെമിയില്‍ ഗോവയോട് പൊരുതി തോറ്റതോടെ ഇനി ഒരു സഹായവും ആനുകൂല്യങ്ങളും സ്വപ്‌നം മാത്രമാണ്. ജേതാവിനെ മാത്രം തലയിലേറ്റുന്ന സംസ്‌കാരം നിലനില്‍ക്കുന്ന കായിക രംഗത്ത് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.

എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയായതോടെ കേരള നായകന്‍ പി. ഉസ്മാന്‍ അടക്കമുള്ള താരങ്ങളുടെ മുന്നോട്ടുള്ള ഫുട്‌ബോള്‍ അനിശ്ചിതത്വത്തിലായി. ലയനത്തോടെ എസ്ബിടി ടീം ചരിത്രത്തിന്റെ ഭാഗമാവും. നിലവില്‍ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ എസ്ബിഐക്ക് ടീമുകളുണ്ട്. എസ്ബിടിയുടെ നിലവിലുള്ള ഫുട്‌ബോള്‍ അടക്കമുള്ള ടീമുകള്‍ ആ പേരില്‍ തുടരേണ്ടെന്ന അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തിനായി ദേശീയ ഫുട്‌ബോള്‍ കിരീട പോരാട്ടത്തിലും മറ്റ് ചാമ്പ്യന്‍ഷിപ്പുകളിലും കളിക്കുന്ന താരങ്ങള്‍ക്ക് ഒരു സഹായവും ലഭിക്കാറില്ല. പിന്നെ എന്തിനു വേണ്ടിയാണ് ഇവര്‍ പന്തുതട്ടുന്നത്. കാല്‍പന്തുകളിയോടുള്ള പ്രണയം മാത്രമാണ് ഇവരെ നിലനിര്‍ത്തുന്നത്.

അതിനിടെ മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. ഒളിമ്പിക്‌സ് യോഗ്യതാ ടീമിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കേരളത്തിന്റെ നാലുതാരങ്ങള്‍ പരിഗണനയില്‍.

ദേശീയ സെലക്ടര്‍മാരായ സതീവന്‍ ബാലന്‍, ദീപാങ്കര്‍ ചൗധരി എന്നിവര്‍ ഗോവയില്‍ താരങ്ങളുടെ പ്രകടനം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെമി പോരാട്ടത്തോടെ കേരളത്തിലെ നാലു താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഉണ്ടാവുമെന്ന സൂചന ഇരുവരും നല്‍കി. രണ്ടു സീനിയര്‍ താരങ്ങളും രണ്ട് അണ്ടര്‍ 21 താരങ്ങളുമാണ് പരിഗണന പട്ടികയില്‍ ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.