Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കന്‍ ഹൈന്ദവരെ ഒന്നിപ്പിക്കാന്‍ ഹിന്ദു സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 01:16 pm IST
in World

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹിന്ദു സഖ്യം മെയില്‍ ഔദ്യോഗികമായി നിലവില്‍ വരും. വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. ഓണ്‍ലൈന്‍ വഴി ഫണ്ട് ശേഖരണവും ആരംഭിച്ചു.

സഖ്യത്തില്‍ റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും സ്വതന്ത്ര നിലപാടുളളവരും എല്ലാമുണ്ട്. ഹിന്ദു തത്വങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇതിന്റെ ഭാഗമാകാമെന്ന് ചെയര്‍മാന്‍ ശേഖര്‍ തിവാരി പറഞ്ഞു. അമേരിക്കയിലെ ഹിന്ദുക്കളിലേറെയും ഇന്ത്യാക്കാരാണ്.

അമേരിക്കന്‍ പൗരന്മാരായ ഹിന്ദുക്കളെ പ്രതിനിധീകരിക്കാന്‍ വേണ്ടിയാണ് പുതിയ സംഘടന. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഹിന്ദു അമേരിക്കക്കാരിലുണ്ട്. അഞ്ചോ പത്തോ തലമുറകളായി ഇവിടെ കഴിയുന്ന അമേരിക്കക്കാരും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം പ്രതിനിധീകരിക്കുകയാണ് പുതിയ സഖ്യത്തിന്റെ ഉദ്ദേശ്യമെന്ന് എഎച്ച്‌സിയുടെ അഭിഭാഷകന്‍ സുവി ഘോഷ് വ്യക്തമാക്കി.

ഘോഷ് നേരത്തെ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച ആളാണ്. തിവാരി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇദ്ദേഹവും നേരത്തെ റിപ്പബ്ലിക്കുകളെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ത്യാക്കാരിലേറെയും ഡെമോക്രാറ്റുകളാണ്. ഹിന്ദുക്കള്‍ക്കായി ഇപ്പോള്‍ തന്നെ അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം എന്നൊരു സംഘടനയുണ്ട്. എന്നാല്‍ പുതിയ സംഘടനയില്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും അംഗത്വമെടുക്കാം.

ഹിന്ദുത്വത്തെ മോശമായി ചിത്രീകരിച്ച സിഎന്‍എന്നിന്റെ ഹ്രസ്വചിത്രത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിനും ആലോചിക്കുന്നുണ്ട്. ഒരു പാര്‍ട്ടിയ്‌ക്ക് പിന്നാലെയും പോകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തങ്ങളെ പിന്തുണയ്‌ക്കുന്നവരെ തങ്ങളും പിന്തുണയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

India

ആര്‍എസ്എസ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.