Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിയാല്‍ വേനല്‍ക്കാല സമയക്രമം: ദല്‍ഹി, തിരുവനന്തപുരം കൂടുതല്‍ സര്‍വീസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:00 am IST
in Kerala

നെടുമ്പാശ്ശേരി: കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വേനല്‍ക്കാല സമയവിവരപ്പട്ടിക പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പ്രാബല്യം.

വേനല്‍ക്കാലപ്പട്ടികയില്‍ ദല്‍ഹിയിലേയ്‌ക്കും തിരുവനന്തപുരത്തേക്കും

കൂടുതല്‍ വിമാനസര്‍വീസുകളുണ്ട്. കൊല്‍ക്കത്തയിലേയ്‌ക്ക് നേരിട്ട് വിമാനസര്‍വീസും

വേനല്‍ക്കാല സമയപ്പട്ടികയിലുണ്ട്. രാജ്യാന്തര സെക്ടറില്‍ ഇരുപതും ആഭ്യന്തര സെക്ടറില്‍ അഞ്ചും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. ശീതകാല സമയപ്പട്ടികയില്‍ ആഴ്ചയില്‍ 1280 സര്‍വീസുകളുണ്ടായിരുന്നു. അത് 1314 ആയി വര്‍ധിച്ചിട്ടുണ്ട്.

അഹമ്മദാബാദിലേയ്‌ക്ക് നേരിട്ട് ഏഴും മുംബൈ വഴി ഏഴും സര്‍വീസുകള്‍ പുതിയ

സമയപ്പട്ടികയിലുണ്ട്. ജയ്‌പൂരിലേയ്‌ക്ക് അഹമ്മദാബാദ് വഴി ഏഴ് സര്‍വീസുകളും

പുതിയ സമയപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര സെക്ടറില്‍

ഏറ്റവുമധികം സര്‍വീസുകളുള്ളത് ദുബായിലേയ്‌ക്കാണ്. ആഴ്ചയില്‍ 60.

ഷാര്‍ജയിലേയ്‌ക്കും മസ്‌ക്കറ്റിലേയ്‌ക്കും പ്രതിവാരം 35 സര്‍വീസുകള്‍ വീതമുണ്ട്.

എയര്‍ ഇന്ത്യ മാത്രം രാജ്യാന്തര സെക്ടറില്‍ പ്രതിവാരം 82 സര്‍വീസുകള്‍ നടത്തും.

ശീതകാല സമയപ്പട്ടികയില്‍ ഇത് 61 ആയിരുന്നു. ഡല്‍ഹിയിലേയ്‌ക്ക് എയര്‍ ഇന്ത്യ

പ്രതിദിനം ഒരു സര്‍വീസ് കൂടി വര്‍ധിപ്പിച്ചു. പുതിയ വിമാനം ദിവസവും

ഉച്ചതിരിഞ്ഞ് 4.10 ന് കൊച്ചിയിലെത്തും 4.55 ന് മടങ്ങും. സ്‌പൈസ് ജെറ്റ്

സര്‍വീസുകളുടെ എണ്ണം 28ല്‍ നിന്ന് 42 ആയി ഉയര്‍ത്തി. ഷാര്‍ജയിലേയ്‌ക്ക് പ്രതിദിന

അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ സര്‍വീസ് 224ല്‍ നിന്ന്

252ലേയ്‌ക്ക് വര്‍ധിപ്പിച്ചു. നിലവിലുള്ള പ്രതിദിന തിരുവനന്തപുരം

സര്‍വീസുകള്‍ക്ക് പുറമേ ഒന്നിടിവിട്ട ദിവസങ്ങളില്‍

തിരുവനന്തപുരം, കൊച്ചി, തിരുവനന്തപുരം റൂട്ടില്‍ ഇന്‍ഡിഗോ വിമാനമുണ്ടാകും.

ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.15 ന് തിരുവനന്തപുരത്ത്

നിന്ന് ഇന്‍ഡിഗോ വിമാനം കൊച്ചിയിലെത്തും. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍

ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 1.05ന് തിരുവനന്തപുരത്തേയ്‌ക്ക് ഇന്‍ഡിഗോ സര്‍വീസ്

നടത്തും. മെയ് 10 ന് ഈ രണ്ട് സര്‍വീസുകളും ആരംഭിക്കും. ഹൈദരാബാദ,് കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി, ബാംഗ്ലൂര്‍ എന്നീ റൂട്ടുകളിലേയ്‌ക്ക് പ്രതിദിന സര്‍വീസുകള്‍ ഇന്‍ഡിഗോ അധികമായി നടത്തും.

കൊല്‍ക്കത്ത, കൊച്ചി, കൊല്‍ക്കത്ത റൂട്ടില്‍ ഇന്‍ഡിഗോ നേരിട്ടുള്ള പുതിയ സര്‍വീസ്

തുടങ്ങിയിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 9.45 ന്

കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയില്‍ വിമാനമെത്തും. പിറ്റേ ദിവസങ്ങളില്‍

ഉച്ചയ്‌ക്ക് 1.05 ന് കൊല്‍ക്കത്തയിലേയ്‌ക്കുള്ള സര്‍വീസ് പുറപ്പെടും. പുതിയ സമയക്രമം അനുസരിച്ച് ആഭ്യന്തര സെക്ടറില്‍ പ്രതിവാരം ദല്‍ഹിയിലേയ്‌ക്ക് 65 ഉം മുംബൈയിലേയ്‌ക്ക് 63 ഉം സര്‍വീസുകളുണ്ട്. ബാംഗ്ലൂര്‍ 54, ചെന്നൈ41, ഹൈദരാബാദ് 55, തിരുവനന്തപുരം15, ജയ്‌പൂര്‍ 7, കോഴിക്കോട് 7, പൂനെ 13, അഹമ്മദാബാദ് 14 എന്നിങ്ങനെയാണ് മറ്റ് പ്രതിവാര സര്‍വീസുകളുടെ എണ്ണം. ദല്‍ഹിയിലേയ്‌ക്കും മുംബൈയിലേയ്‌ക്കും പ്രതിദിനം ശരാശരി ഏഴ്

സര്‍വീസുകളാണുള്ളത്. ഇവയില്‍ ആറും നേരിട്ടുള്ള സര്‍വീസുകളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.