Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വര്‍ക്കല നഗരസഭയുടെ ഒത്താശയോടെ അനധികൃത അറവുശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 11:39 pm IST
inThiruvananthapuram

വര്‍ക്കല: നഗരസഭയുടെ ഒത്താശയോടെ ശ്രീനിവാസപുരംകണ്വാശ്രമ പരിസരത്തുള്ള അറവുശാലയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് കന്നുകാലി കശാപ്പ്. ഒരു മാസം നൂറ് കണക്കിന് മാടുകളെയാണ് ഇവിടെ കശാപ്പിനിരയാക്കുന്നത്. പുലര്‍ച്ചെ രണ്ടുമുതല്‍ ആരംഭിക്കുന്ന കശാപ്പിനു പിന്നാലെ വന്‍തോതില്‍ മാംസാവശിഷ്ടങ്ങള്‍ പരിസരപ്രദേശങ്ങളില്‍ തള്ളുന്നു. കശാപ്പിനായി ഒരുഡസനോളം കന്നുകാലികളെ അറവുശാലയിലേക്കു തെളിച്ചുകയറ്റിയാല്‍ പുലരും മുമ്പ് ഇറച്ചിയാക്കി വര്‍ക്കലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് പോകും. ബാക്കി വരുന്ന കിലോകണക്കിന് മാലിന്യം അറവുശാലയിലെ കുഴിയിലേക്കും പരിസരത്തെ കിണറ്റിലേക്കും തള്ളുകയാണ് പതിവ്.വര്‍ഷങ്ങളായി തുടരുന്ന ഈ ദുസ്ഥിതി മൂലം പരിസരവാസികള്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്ക് ഇരയായി.

ഇറച്ചിമാലിന്യം ബയോഗ്യാസ് കുഴിയിലും അതു നിറഞ്ഞു കവിഞ്ഞാല്‍ അടുത്ത കുഴിയിലേക്കും മാറ്റി നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ് നഗരസഭ. നിലവിലെ കുഴി നിറഞ്ഞപ്പോള്‍ പകരം കുഴിയെടുക്കാന്‍ കഴിഞ്ഞദിവസം വന്ന മണ്ണുമാന്തി നാട്ടുകാര്‍ തടഞ്ഞു. കശാപ്പുശാല തങ്ങള്‍ക്കു ദുരിതം മാത്രമാണു സമ്മാനിച്ചതെന്നാരോപിച്ച് ഇവര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഹൈക്കോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

ഒരു ഏക്കറോളം വരുന്ന കാടുപിടിച്ച സ്ഥലത്താണ് അറവുശാല. കാലികളെ അറുക്കാന്‍ ഷെഡ് പണിതിട്ടിട്ടുണ്ട്. കൊണ്ടുവരുന്ന കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടറോ സംവിധാനമോ ഇല്ല. മാംസം ഭക്ഷ്യയോഗ്യമാണോ എന്നു പോലും ഉറപ്പില്ല. ആകെയുള്ളത് ഒരു വാച്ച്മാനും അറവുകാരനും. പുലര്‍ച്ചെ നടക്കുന്ന കശാപ്പിന് നഗരസഭയില്‍ നിന്ന് ആരും എത്താറില്ല. എന്നാല്‍ഋ മാംസത്തില്‍ നഗരസഭാസീല്‍ പതിച്ചാണ് നല്കുന്നത്.

അറവുശാലാ കവാടത്തിനു തൊട്ടടുത്താണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. അറവു ശാലയിലെ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവു നായ്‌ക്കള്‍ കുട്ടികളെ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് രക്ഷാകര്‍ത്താക്കള്‍. അറവുശാലയില്‍ നവീകരണ പ്രക്രിയകള്‍ നടക്കുകയാണെന്ന് നഗരസഭാ അധ്യക്ഷ ബിന്ദു ഹരിദാസ് പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.