Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബോധവത്ക്കരണം ഏറ്റില്ല; ചിറ്റാര്‍ പുഴ വീണ്ടും പഴയ മാലിന്യപുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:46 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: മഴ കനത്തതോടെ ചിറ്റാര്‍ പുഴയിലെത്തുന്ന മാലിന്യത്തിന്റെ അളവും കൂടി. ഇരു കരകളിലും നിക്ഷേപിച്ചിരുന്ന മാലിന്യം മഴയത്ത് ശക്തമായ നീരൊഴുക്കില്‍ പുഴയിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇവയെല്ലാം അഞ്ചിലിപ്പയിലെ തടയിണയുടെ ഭാഗത്ത് അടിയുന്നു. 26-ാം മൈലിലുള്ള പാലത്തിനടിയിലും മാലിന്യങ്ങള്‍ കെട്ടികിടക്കുകയാണ്.

സമീപവാസികള്‍ക്ക് പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണവും നടത്തിയിരുന്നു. എന്നാല്‍ വീണ്ടും പുഴ പഴയ സ്ഥിതിയില്‍ തന്നെയായെന്ന് അധികൃതര്‍ പറയുന്നു. തുണികളും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണ് പുഴയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ സ്‌പോഞ്ചുകളുമാണ് ഇവയിലധികവും. ചിറ്റാര്‍ പുഴ മാലിന്യ വിമുക്തമാക്കാന്‍ പുഴ വൃത്തിയാക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും അധികൃതര്‍ ശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കിയിരുന്നില്ല. നിരവധി കുടിവെള്ള പദ്ധതികളും ചിറ്റാര്‍ പുഴയെ ആശ്രയിച്ചാണ് നില നില്‍ക്കുന്നത്.

താലൂക്ക് വികസന സമിതിയിലടക്കം ചിറ്റാര്‍ പുഴയെ സംരംക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

മൂന്ന് വര്‍ഷം മുന്‍പ് ചിറ്റര്‍ പുഴയുടെ ശോചീയാവസ്ഥ പരിഹരിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയിരുന്നു. ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യം ചിറ്റാര്‍ പുഴയിലേക്ക് തള്ളുന്നത് തടയണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോഴും പുഴയുടെ അരികിലുള്ള കെട്ടിടങ്ങളിലെ മാലിന്യ കുഴലുകള്‍ പുഴയിലേക്കാണ് നീട്ടി വച്ചിരിക്കുന്നത്. മാലിന്യം തള്ളുന്ന ഭാഗങ്ങളില്‍ സംരക്ഷണ വേലി നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി പേട്ടക്കവല ഭാഗത്ത് പുഴയരുകില്‍ സംരക്ഷണ വേലി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി നടപ്പാക്കിയില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വലിയ തോതില്‍ ചിറ്റാര്‍ പുഴയിലേക്ക് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.