Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രമുറ്റത്തിരുന്ന അങ്കണവാടിക്ക് സ്ഥലമാറ്റം ഷാപ്പുമുറ്റത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:41 pm IST
inKottayam

പാലവേലി: രാമപുരം ഗ്രാമ പഞ്ചായത്തിലെ പഴമല വാര്‍ഡില്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കുമാരി കേന്ദ്രം അങ്കണവാടി യാതൊരു കാരണവും കൂടാതെ പാലവേലി ഷാപ്പിനു തൊട്ടടുത്തേയ്‌ക്കു മാറ്റിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു.

ആര്‍.വി.എം. യൂപി സ്‌കൂള്‍, സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, രാമപുരത്തു വാര്യര്‍ പഠനകേന്ദ്രം, വായനശാല എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്ന സ്ഥലത്തുനിന്നാണ് ഒരു കിലോമീറ്റര്‍ ദൂരെ പാലവേലി ഷാപ്പിനു സമീപത്തേയ്‌ക്ക് മാറ്റിയത്.

കുട്ടികള്‍ക്ക് പഠിക്കാന്‍ അനുയോജ്യമായ അന്തരീക്ഷവും, വാഹന സൗകര്യവും എല്ലാം ഉള്ള സ്ഥലത്തുനിന്നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അങ്കണവാടി മാറ്റിയത്.

കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പോലും അറിയാതെയായിരുന്നു മാറ്റം. ഷാപ്പ് കൂടാതെ തൊട്ടടുത്ത് ഹോളോബ്രിക്‌സ് കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. സിമന്റും, പൊടിപടലങ്ങളും കുട്ടികള്‍ക്ക് ആസ്മ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പിടിപെടുവാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് രക്ഷകര്‍ത്താക്കള്‍.

വാണിജ്യ ആവശ്യത്തിനു വേണ്ടി നിര്‍മ്മിച്ച സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേയ്‌ക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയ്‌ക്ക് സമീപം മുണ്ടപ്ലാക്കല്‍ ത്രേസ്യക്കുട്ടി അഗസ്തി രണ്ട് വര്‍ഷം മുന്‍പ് മൂന്ന് സെന്റ് സ്ഥലം സൗജ്യമായി നല്‍കുകയും ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അവിടേയ്‌ക്ക് അങ്കണവാടി മാറ്റുവാന്‍ തീരുമാനിച്ചതിനിടയിലാണ് ചില വ്യക്തികള്‍ ഇടപെട്ട് പാലവേലിയിലേയ്‌ക്ക് മാറ്റിയത്.

അമ്പലം ജംഗ്ഷനു സമീപമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നതില്‍ ഭൂരിഭാഗവും. പാലവേലിയിലേയ്‌ക്ക് മാറ്റിയതോടെ രക്ഷകര്‍ത്താക്കളും വിഷമത്തിലായിരിക്കുകയാണ്.മുന്‍പ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലേയ്‌ക്കോ പണി പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിലേയ്‌ക്കോ അങ്കണവാടി മാറ്റണമെന്ന നാട്ടുകാരുടെയും ശിശുക്ഷേമ സമിതിയുടെയും ആവശ്യം ശക്തമായിരിക്കുകയാണ്.

അങ്കണവാടി ഉടന്‍ മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.