കൊല്ലം: മോദി ഭരണം ജനങ്ങളുടെ അന്തസുയർത്തിയെന്ന് കേന്ദ്ര സഹമന്ത്രി രമേശ് ചന്ദപ്പ . കൊല്ലത്ത് മോഡി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതികളുടെ നേട്ടം അടിത്തട്ടു വരെ എത്തിക്കേണ്ടത് പാർട്ടി പ്രവർത്തകരുടെ ധർമ്മമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















