Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഖത്തര്‍ പ്രശ്‌നം: വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് നോര്‍ക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 11:29 pm IST
inWorld

ദോഹ: ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ ആശങ്കകള്‍ക്കു വകയില്ലെന്നും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരും വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്നും കേരളം സര്‍ക്കാരിന്റെ പ്രവാസിമന്ത്രാലയത്തിനു കീഴിലുള്ള നോര്‍ക്ക റൂട്‌സിന്റെ ഉന്നത പ്രതിനിധികള്‍ ദോഹയില്‍ ആവശ്യപ്പെട്ടു.

നിരുത്തരവാദപരമായി പെരുമാറി ജനങ്ങളില്‍ ഭയാശങ്കകള്‍ക്ക് ഇടകൊടുക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംയമനവും ജാഗ്രതയും ആണ് മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രത്യേകിച്ച് പ്രവാസികളും കാണിക്കേണ്ടതെന്ന് നോര്‍ക്ക പ്രതിനിധികള്‍ പറഞ്ഞു.

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പെരിയസ്വാമി കുമാരനുമായി സംസാരിച്ചശേഷം നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ സി.കെ. മേനോന്‍, ഡയറക്ടര്‍ സി.വി. റപ്പായി, നോര്‍ക്ക റൂട്‌സ് ബോര്‍ഡംഗം കെ.കെ. ശങ്കരന്‍ എന്നിവരാണ് ഖത്തറിലെ മലയാളം മാധ്യമങ്ങളോട് ഈ ആവശ്യം ഉന്നയിച്ചത്.

ഇല്ലാത്ത സംഭവങ്ങള്‍ പെരുപ്പിച്ച് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാനാണ് പല പ്രവാസികളും നാട്ടിലുള്ള ചില സംഘടനാ നേതാക്കളും ശ്രമിക്കുന്നത്. ഖത്തര്‍ കറന്‍സിയെ സംബന്ധിച്ച് തീര്‍ത്തും തെറ്റായ വാര്‍ത്തകള്‍ പലരും റിസര്‍വ് ബാങ്കിന്റെ പേരില്‍ നടത്തുന്നുണ്ട്. യാതൊരു നിയന്ത്രണങ്ങളും ഖത്തര്‍ കറന്‍സിക്ക് ഇന്ത്യയില്‍ ഇല്ല. റിസര്‍വ് ബാങ്ക് യാതൊരു നിര്‍ദ്ദേശങ്ങളും ഒരു ബാങ്കിനും നല്‍കിയിട്ടില്ലെന്നും ഇന്ത്യന്‍ അംബാസഡര്‍ തങ്ങളോട് പറഞ്ഞെന്നും നോര്‍ക്ക പ്രതിനിധികള്‍ പറഞ്ഞു.

ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നീണ്ടുപോയാല്‍ ജൂണ്‍ പതിനഞ്ചിന് ശേഷം നാട്ടില്‍ പോകാന്‍ ദുബായ്, അബുദാബി, ഷാര്‍ജ എയര്‍പോര്‍ട്ടുകള്‍ വഴി ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ ഇന്ത്യയിലെ വിമാനക്കമ്പനികളോടും ഖത്തര്‍ എയര്‍വേസിനോടും നിര്‍ദ്ദേശിക്കാന്‍ അംബാസഡറോട് ആവശ്യപ്പെട്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.