Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രിയം വ്രതമാക്കിയവന്‍ പ്രിയവ്രതന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 08:16 pm IST
inSamskriti

ഭരണച്ചുമതല ഏറ്റെടുക്കുന്നവര്‍ എങ്ങിനെയുള്ള വരായിരിക്കണം? എന്തെല്ലാം ഗുണങ്ങളാണ് അവര്‍ക്കുണ്ടായിരിക്കേണ്ടത്? ലൗകികജീവിതം ഉപേക്ഷിച്ചു പോയ സന്ന്യാസിമാര്‍ക്കും മഹത്തുക്കള്‍ക്കും പുരോഹിതന്മാര്‍ക്കുമെല്ലാം ഭരണാധികാരം ഏറ്റെടുക്കാമോ? അത് ലൗകികതയിലേക്കുള്ള തിരിച്ചുവരവ് ആണോ? അങ്ങിനെയെങ്കില്‍ അത് അധഃപതനമല്ലേ?

ഇത്തരം അനേകം ചോദ്യങ്ങള്‍ ഇന്നും സമൂഹത്തില്‍ പലരും ചര്‍ച്ചചെയ്യാറുണ്ട്. മഹന്ത് ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനെച്ചൊല്ലി ചിലരെങ്കിലും ഈ പ്രശ്‌നം എടുത്തിട്ടിട്ടുണ്ട്. രാഷ്‌ട്രസ്‌നേഹിയും സമൂഹസ്‌നേഹിയുമായ ചിലരും ഈ പ്രശ്‌നം ചര്‍ചാവിഷയമാക്കിയതായി അറിയാം.

ഭാഗവതത്തില്‍ സ്ഥാനം എന്നതിനെവര്‍ണിക്കുന്നതും ഏറെ പ്രസിദ്ധവുമായ അഞ്ചാം സ്‌കന്ധം ആരംഭിക്കുന്നതുതന്നെ ഇത്തരം വിഷയം ചര്‍ചക്കെടുത്തുകൊണ്ടാണ്. ഈ സ്‌കന്ധത്തില്‍ ഒന്നാം അധ്യായത്തില്‍ ആദ്യശ്ലോകം പരീക്ഷിത്തു മഹാരാജാവുന്നയിക്കുന്ന ചോദ്യമാണ്.

” പ്രിയവ്രതോ ഭാഗവത ആത്മാരാമ: കഥം മുനേ,

ഗൃഹ്യേരമത യന്മൂലഃ കര്‍മ്മബന്ധഃ പരാഭവംഃ”

ഭാഗവതഭക്തനും ആത്മാരാമനും ആയ പ്രിയവ്രതന്‍ എങ്ങിനെയാണ് ഗൃഹസ്ഥാശ്രമത്തിലേക്കുതിരിച്ചുവന്നത്? അതിനു കാരണമെന്താണ്? ഈ പരാഭവത്തിനിടയാക്കിയ കര്‍മബന്ധം എങ്ങിനെ സംഭവിച്ചു?

ജനങ്ങളുടെ പ്രിയം- ലോകോപകാരം വ്രതമായി സ്വീകരിച്ചവനും സര്‍വകര്‍മ്മങ്ങളും ഭഗവതര്‍പിതമായ ചെയ്യുന്നവനും ആത്മാവില്‍ തന്നെരമിക്കുന്നവനുമായ പ്രിയവ്രതന് വീഴ്ച സംഭവിച്ചുവോ എന്നതാണ് സംശയം സ്വായംഭൂവമനുവിന് അഞ്ചുമക്കളായിരുന്നു. പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ രണ്ടു പുത്രന്മാരും ദേവഹൂതി, ആകൂതി, പ്രസൂതി എന്നീ മൂന്നു പുത്രിമാരും മൂത്തയാളായ പ്രിയവ്രതന്‍ ചെറുപ്രായത്തിലേ വീടുവിട്ടതാണ്. നാരദമഹര്‍ഷിയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്, ലൗകീകജീവിതത്തില്‍ താല്‍പര്യമില്ലാതെയാണ് പോയത്. മൂത്തമകന്റെ അഭാവത്തിലാണ് രണ്ടാമനായ ഉത്താനപാദനെ രാജാവാക്കിയത്.

പേരുപോലെതന്നെയാണ് പ്രകൃതവും, തലകീഴ്‌ക്കാനം പാട് എന്നൊക്കെ പറയാറില്ലേ. അതിനു പകരം കാലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നവന്‍ എന്നാണ് പേരിനര്‍ത്ഥം. കാലുകള്‍ ഉയര്‍ന്നുനിന്നാല്‍ തലതിരിഞ്ഞ അവസ്ഥയാണല്ലോ.

ഉത്താനപാദന്റെ ഭരണവും അതുപോലൊക്കെത്തന്നെയായിരുന്നു. രണ്ടു ഭാര്യമാരാണുണ്ടായിരുന്നത്. മൂത്തവള്‍ നീതിനോക്കി കാര്യനിര്‍വഹണം നടത്തിയിരുന്ന സുനീതി. സ്വന്തം താല്‍പര്യത്തിനു മാത്രം പ്രാധാന്യം കൊടുത്ത് ചിന്തിക്കുന്നവളായിരുന്നു സുരുചി. രുചിയില്‍ മാത്രം ചിന്തയുള്ളവര്‍.

വേണ്ടതുവേണ്ടപ്പോള്‍ തോന്നുന്നകാര്യത്തില്‍ ഉത്താനപാദന്‍ പുറകിലായിരുന്നു. അതുകൊണ്ടുതന്നെ ജനഹിതം മറന്നു.

ഇതെല്ലാം മനസ്സിലാക്കിയപ്പോള്‍ പ്രിയവ്രതന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വയംഭൂവമനു കുടുതല്‍ ചിന്തിച്ചു. പിതാവായ ബ്രഹ്മദേവനോട് മനുകൂടിയാലോചിച്ചു.

പ്രിയവ്രതന്‍ തിരിച്ചുവന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. എന്നാല്‍ ആ വിളികേള്‍ക്കാന്‍ പ്രിയവ്രതന്‍ തയ്യാറാകുന്നില്ല. ഇനി എന്താണ് മാര്‍ഗമെന്ന തിരിച്ചറിവുണ്ടാകാന്‍ ബ്രഹ്മദേവന്‍ ഭഗവാന്‍ നാരായണ വിഷയത്തില്‍ ഇടപെടാമെന്ന് വിധാതാവ് നിശ്ചയിച്ചു. മരീച്യാദി മഹര്‍ഷിമാരും വിധാതാവിനോടുസഹകരിച്ചു.

സാധാരണ ഗതിയില്‍ സന്ന്യാസവൃത്തിയില്‍ നിന്നും തിരിച്ചുപോക്ക് മുന്നോട്ടുവച്ചകാല്‍ പിന്നോട്ടെടുക്കല്‍ തന്നെയാണ്. എന്നാല്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ ഉന്നമനത്തിന് ഇത് ആവശ്യമാണെന്നുകണ്ടാല്‍ ഇത് തിരിച്ചുപോക്കല്ല, സമര്‍പ്പിതജീവിതം തന്നെയാണ്. സര്‍വേപി സുഖനസന്തു എന്നു പ്രാര്‍ത്ഥിക്കുന്ന ഒരു സമൂഹത്തിനുവേണ്ടി, ലോകാസമസ്താ സുഖിനോഭവന്തു എന്നു ചിന്തിക്കുന്ന ജനതക്കുവേണ്ടിയാകുമ്പോള്‍ അത് വിഷ്ണുസേവതന്നെയാണ്. കാരണം വിഷ്ണു എന്നാല്‍ എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്ന ചൈതന്യം തന്നെയാണ്. ശുകമഹര്‍ഷി പരീക്ഷിത്തിനോട് വിശദീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.