പാരിസ്: ബൊപ്പണ്ണ- ഗബ്രിയേല സഖ്യം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. മിക്സഡ് ഡബിള്‍സില്‍ ആന്‍ഡ്രിയ വാക്കോവ-എഡ്വാര്‍ഡ് റോജര്‍ വാസലിന്‍ സഖ്യത്തെ 6-2, 6-2, 12-10 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്.
ആദ്യത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ബൊപ്പണ്ണയുടേത്. കൂടാതെ ഗ്രാന്‍ഡ് സ്ലാം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയായി ബൊപ്പണ്ണ.
















