Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്വാമിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മധ്യസ്ഥന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 10:05 pm IST
inPalakkad

ആലത്തൂര്‍: മോചനദ്രവ്യം ആവശ്യപ്പെട്ട് സ്വാമിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മധ്യസ്ഥന്‍ അറസ്റ്റില്‍.

കരൂര്‍ ദാരാപുരം നഞ്ചത്തളിയൂര്‍ കന്തസ്വാമി പാളയം ശക്തിവേല്‍ (കട്ടപ്പശക്തിവേല്‍) (47) നെയാണ് ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2016 ഫെബ്രുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.ആലത്തൂര്‍ കാവശ്ശേരി കഴനി കാളമ്പത്ത് വലിയ വീട്ടില്‍ മാങ്ങോട് ഭദ്രകാളി ക്ഷേത്രം ട്രസ്റ്റി മാണിക്കസ്വാമി എന്ന ഷണ്‍മുഖന്‍ (61) നെയാണ് പൂജ നടത്തുന്നതിനായി തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത്. സ്വാമിയും സഹപ്രവര്‍ത്തകരായ ശ്രീനിവാസന്‍ ,സുനില്‍, സന്ദീപ്, കൃഷ്ണന്‍, ഡ്രൈവര്‍ വിനോദ് എന്നിവര്‍ ചേര്‍ന്ന് പഴണിയിലെത്തുകയും ചെയ്തു. ഇവിടെ വച്ച് സ്വാമിയെ ബന്ധിയാക്കി ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് നടന്ന വിലപേശലില്‍ 20 ലക്ഷം രൂപയിലെത്തുകയായിരുന്നു. മോചനദ്രവ്യം വാങ്ങിക്കൊടുക്കാമെന്നേറ്റതും സ്ഥലവും ആളുകളെയും ഒരുക്കിയതും പിടിയിലായ ശക്തിവേലാണ്. ഭാര്യയ്‌ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തില്‍ സ്വാമിയെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയും ചെയ്തു. കേസിലെ രണ്ടാം പ്രതിയാണിയാള്‍.ഒന്നാം പ്രതി ശാന്തകുമാര്‍ 2016 സെപ്റ്റംബറില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് അവസാനിക്കുമായിരുന്ന കേസന്വേഷണം വളരെ പരിശ്രമിച്ചാണ് പോലീസ് പിന്തുടര്‍ന്ന് തുടര്‍ച്ച കണ്ടെത്തിയത്. അന്വോഷണത്തിനൊടുവില്‍ കരൂരില്‍ വെച്ചാണ് പിടികൂടിയത്.

അമൂല്യ നിധി കാണിച്ച് തട്ടിപ്പ് നടത്തല്‍, ഇരുതലമൂരി,നക്ഷത്ര ആമ, റൈസ് പുള്ളിംഗ്, ഇറീഡിയം തുടങ്ങി പല തട്ടിപ്പുകളും ഇയാള്‍ ചെയ്യുന്നുണ്ടെന്നും രണ്ട് കേസുകള്‍ നിലവിലുള്ളതായും പോലീസ് പറഞ്ഞു.സി.ഐ.കെ.എ എലിസബത്തിന്റെ നിര്‍ദ്ദേശ പ്രകാരം എസ്. ഐ.എസ്.അനീഷ്, എസ് .സി .പി .ഒ കെ. വി. രാമസ്വാമി, സി.പി.ഒ മാരായ കൃഷ്ണദാസ്, പ്രദീപ് കുമാര്‍, സൂരജ് ബാബു, അരുണാഞ്ജലി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു
Kerala

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.