Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തിനെതിരായ അവഹേളനം; പ്രതിഷേധക്കാര്‍ എകെജി ഭവനില്‍ ഇരച്ചുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 06:33 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെതിരായ സിപിഎം നേതാക്കളുടെ അവഹേളനങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി എകെജി ഭവനിലേക്ക് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. പത്രസമ്മേളനത്തിനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തൊട്ടടുത്ത് വരെയെത്തിയ രണ്ട് പ്രവര്‍ത്തകര്‍ സിപിഎം മൂര്‍ദ്ദാബാദ് മുദ്രാവാക്യം വിളിച്ചു. ഇവരെ ഓഫീസുണ്ടായിരുന്ന സിപിഎഎമ്മുകാര്‍ മര്‍ദ്ദിച്ച് പോലീസിന് കൈമാറി. ഹിന്ദു സേനക്കാര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

പോളിറ്റ് ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിന് മുന്‍പാണ് നാടകീയ സംഭവങ്ങള്‍. വാര്‍ത്താ സമ്മേളനത്തിനായി യച്ചൂരി രണ്ടാം നിലയിലെ ഹാളിലേക്ക് വരുമ്പോള്‍ രണ്ട് പേര്‍ ഇരുവശത്തുമായി നിന്ന് സിപിഎം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. നിങ്ങളാരാണെന്ന് യച്ചൂരി ചോദിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദനമാരംഭിച്ചു. ഇതിനിടെ ഒരാള്‍ പുറത്തേക്കോടി. ഇയാളെ പോലീസ് പിടികൂടി. മറ്റൊരാളെ സമീപത്തെ മുറിയില്‍ പൂട്ടിയിട്ട പതിനഞ്ച് മിനിട്ടോളം ക്രൂരമായി മര്‍ദ്ദിച്ച് പോലീസിന് കൈമാറി. പോലീസിന്റെ മുന്നില്‍വെച്ചും മര്‍ദ്ദനം തുടര്‍ന്നു. സിപിഎം രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്നും അതില്‍ പ്രതിഷേധിക്കാനാണ് എത്തിയതെന്നും വിളിച്ചു പറഞ്ഞ ഇവര്‍ ഇന്ത്യന്‍ സൈന്യത്തിന് ജയ് വിളിച്ചു.

പ്രതിഷേധക്കാര്‍ തന്നെ ഒന്നും ചെയ്തില്ലെന്നും നിങ്ങളാണ് തടഞ്ഞതെന്നും ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി യച്ചൂരി പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഹാളിന് പുറത്തേക്കോടിയതിനാല്‍ യച്ചൂരിക്ക് അകത്തേക്ക് കടക്കാനായിരുന്നില്ല. മറ്റൊരാളുടെ സഹായത്തോടെയാണ് അദ്ദേഹം അകത്ത് പ്രവേശിച്ചത്. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് എകെജി ഭവന് ഒരുക്കിയിരുന്നത്. ഇത് മറികടന്ന പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത് പോലീസിനെയും അമ്പരപ്പിച്ചു.

പട്ടാളക്കാര്‍ ബലാത്സംഗം ചെയ്യുന്നവരും കൊലപാതകികളുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടുത്തിടെ പ്രസംഗിച്ചിരുന്നു. കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ചും കരസേനാ മേധാവിയെ വിമര്‍ശിച്ചും പ്രകാശ് കാരാട്ടും പ്രസ്താവന നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
Varadyam

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

പുതിയ വാര്‍ത്തകള്‍

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.