Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സത്യാന്വേഷണയുടെ സ്‌നേഹക്കൂട്ടില്‍ വൃദ്ധക്കും മകള്‍ക്കും അഭയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 03:11 am IST
inThiruvananthapuram

 

വിളപ്പില്‍: തെരുവില്‍ അലഞ്ഞു നടന്ന വൃദ്ധയ്‌ക്കും വിധവയായ മകള്‍ക്കും സ്‌നേഹക്കൂട്ടില്‍ അഭയം നല്‍കി സത്യാന്വേഷണ. കടപ്പനക്കുന്ന് ദയാ നഗര്‍ കാവുവിള ലക്ഷ്മി നിവാസില്‍ സുശീല (70), മകള്‍ മഞ്ചു (43) എന്നിവരെയാണ് തെരുവില്‍ നിന്ന് സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.

പേയാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സത്യാന്വേഷണയുടെ നെടിയവിളയിലെ വയോജന കേന്ദ്രത്തില്‍ ഇനി ഈ അമ്മയ്‌ക്കും മകള്‍ക്കും ആരെയും ഭയക്കാതെ അന്തിയുറങ്ങാം. കഴിഞ്ഞ മാസം 10 നാണ് സുശീലയെയും മകളെയും ഇവര്‍ക്ക് ആകെയുണ്ടായിരുന്ന മൂന്നു സെന്റും വീടും കൈക്കലാക്കിയ ശേഷം ബന്ധു തെരുവിലേക്ക് ആട്ടിയിറക്കിയത്.

മഞ്ചുവിന് അഞ്ച് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കൂലിപ്പണി ചെയ്താണ് സുശീല മകളെ വളര്‍ത്തിയത്. മഞ്ചുവിന്റെ ഭര്‍ത്താവ് എട്ട് വര്‍ഷം മുന്‍പ് മരിച്ചതോടെ ഇവര്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ഇവര്‍ക്കൊപ്പം കയറി പറ്റിയയാളാണ് ആകെയുള്ള കിടപ്പാടം തട്ടിയെടുത്ത് ഇവരെ തെരുവിലിറക്കിയത്.

ഓരോ പ്രദേശത്തെയും ആദ്യം അടയ്‌ക്കുന്ന കടയുടെ തിണ്ണയിലായിരുന്നു ഇവരുടെ അന്തിയുറക്കം. കഴിഞ്ഞ രണ്ട് ദിവസമായി പേയാട് ജംഗ്ഷനിലെ കടത്തിണ്ണയില്‍ കഴിയുന്ന ഇവരോട് പ്രദേശത്തെ ചില സാമൂഹിക പ്രവര്‍ത്തകര്‍ കാര്യം തിരക്കി. വൃദ്ധയുടേയും മകളുടേയും ദയനീയവസ്ഥ ബോധ്യപ്പെട്ട ഇവര്‍ സത്യാന്വേഷണയെ അറിയിക്കുകയായിരുന്നു. ഇന്നലെ വിളപ്പില്‍ശാല പോലീസില്‍ വിവരം നല്‍കിയ ശേഷം സത്യാന്വേഷണ ഭാരവാഹികളായ മോഹനന്‍, മുരളീധരന്‍, ജനാര്‍ദ്ദനന്‍, ചന്ദ്രന്‍, ശൈലേഷ് എന്നിവരെത്തി അമ്മയെയും മകളെയും ഏറ്റെടുത്തു. സത്യാന്വേഷണയിലെ ആരോരുമില്ലാത്ത ഇരുപതോളം അമ്മമാര്‍ക്കൊപ്പം ഇനി ഇവര്‍ക്കും കഴിയാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.