Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പന്തപ്ര ആദിവാസി കോളനി 67 കുടുംബങ്ങള്‍ക്ക് കൈവശരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 12:41 am IST
in Ernakulam

കാക്കനാട്: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വാരിയം കോളനിയിലെ 67 ആദിവാസി കുടുംബങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് കൈവശരേഖ നല്‍കും. പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണിത്. ഡിഎഫ്ഒ, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എന്നിവര്‍ ഒപ്പിട്ട പട്ടയ വിതരണം നാളെ നടക്കുന്ന ഉന്നതതല യോഗത്തിനു ശേഷം തീരുമാനിക്കും.

67 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. വകുപ്പ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ പ്രത്യേക പാക്കേജ് തയാറാക്കിയാകും പദ്ധതി നടപ്പാക്കുക.

വീട്, കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടന്ന ആദിവാസി പുനരധിവാസ യോഗം വിലയിരുത്തി.

ആദിവാസികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. നേര്യമംഗലം, എടക്കാട്ടുവയല്‍ എന്നീ പുനരധിവാസ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടന്നു.

നേര്യമംഗലത്തെ ആദിവാസി മേഖലയില്‍ ഇതുവരെ പട്ടയം കൈപ്പറ്റാത്തവര്‍ക്ക് നോട്ടീസ് അയയ്‌ക്കാന്‍ തീരമാനിച്ചു. ഒന്‍പതു പേരാണ് പട്ടയം കൈപ്പറ്റാത്തത്. 45 പേര്‍ക്ക് ടോയ്‌ലെറ്റ് നിര്‍മ്മിക്കാന്‍ 25,000 രൂപ വീതം അനുവദിച്ചു. പൊതുസ്ഥലത്ത് എന്‍ആര്‍ഇജിഎല്‍ പദ്ധതി പ്രകാരം രണ്ടു കിണറുകള്‍ നിര്‍മ്മിക്കാന്‍ കവളങ്ങാട് ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്‍കി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേര്യമംഗലത്ത് താമസിക്കാനെത്തുന്ന കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തോടൊപ്പം മാറ്റി നല്‍കും. ഭവന നിര്‍മ്മാണം, കുടിവെള്ള പദ്ധതി, വൈദ്യുതീകരണം, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, തൊഴില്‍ സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

എടക്കാട്ടുവയലില്‍ ഭവന നിര്‍മ്മാണം വൈകുന്നത് ജലദൗര്‍ലഭ്യം മൂലമാണെന്നും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് പട്ടിക വര്‍ഗ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും കുടുംബശ്രീ മിഷന്‍ അറിയിച്ചു. 38 വീടുകളുടെ നിര്‍മ്മാണമാണ് ആരംഭിക്കാനുള്ളത്. ജലദൗര്‍ലഭ്യം രൂക്ഷമായ ഈ മേഖലയില്‍ കുടിവെള്ള പദ്ധതി കാര്യക്ഷമായി പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

പദ്ധതിക്കു കീഴില്‍ ജില്ലയില്‍ ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 5 സെന്റും പഞ്ചായത്ത് പരിധിയില്‍ 10 സെന്റ് ഭൂമിയും നല്‍കുന്നതിനുള്ള പദ്ധതി ഭേദഗതി ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും.

പട്ടികവര്‍ഗ വികസന ഓഫീസര്‍ ജി. അനില്‍ കുമാര്‍, കോതമംഗലം തഹസില്‍ദാര്‍, പട്ടികവര്‍ഗ വികസന ഓഫീസ് സൂപ്രണ്ട് ജിജി തോമസ്, പിഡബ്ല്യുഡി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥര്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കുടുംബശ്രീ, കൃഷി, ഭൂജല വകുപ്പ്, കവളങ്ങാട് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

India

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

പുതിയ വാര്‍ത്തകള്‍

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.