ലിമ: പെറുവില്‍ ശക്തമായ ഭൂചലനം. രണ്ടു പേര്‍ക്കു പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഭൂചലനത്തെ തുടര്‍ന്ന് ഒരു വീട് പൂര്‍ണമായും തകര്‍ന്നു. മാന്‍കോറ നഗരത്തിനു പടിഞ്ഞാറുമാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്.