Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പ്രകൃതി ചൂഷണം കല്ലടിക്കോട് മേഖലയെ തകര്‍ക്കുന്നുകല്ലടിക്കോട്: സ്വകാര്യ വ്യക്തികളുടെ കൈയേറ്റം കല്ലടിക്കോടിനെ തകര്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:56 pm IST
inPalakkad

ധാരാളം വനസമ്പത്തും തുപ്പനാട് പുഴയുടെ സൗന്ദര്യവും ഒത്തിണങ്ങിയ മലയോര മേഖലയാണിത്. എന്നാല്‍ പകുതിയിലധികവും സ്വകാര്യ വ്യക്തികള്‍ കൈയടക്കിയിരിക്കുകയാണ്.ഇവര്‍ മലയോരത്തുള്ള വനസമ്പത്ത് പല രീതിയിലും കടത്തികൊണ്ടു പോവുകയാണ്.

വിസ്തൃതമായിരുന്ന തുപ്പനാട് പുഴ ചെറിയ നീര്‍ച്ചാലായി മാറി.പുഴയുടെ ഇരുവശത്തു അനധികൃതകയ്യേറ്റമാണ്. അധികൃതരാവട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുന്നു.

കരിമ്പ വില്ലേജ് ഓഫീസിന്റെ തൊട്ട് പിന്നിലെ പനക്കാതോട്ടത്തിന്റെ കൈവശ സ്ഥലത്തിലെ കുന്നുകള്‍ ഇടിച്ചു നിരത്തുകയാണ്.വര്‍ഷങ്ങളായി തുടരുന്ന മണ്ണ് ഇടിച്ചുനികത്തിലിനെതിരെ നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. വില്ലേജ് ഓഫീസിന്റെ തൊട്ട്പിന്നിലാണ് ഈനികത്തല്‍. അനുമതിയില്ലാതെയാണ് ഇത്‌നടത്തുന്നത്.

ദേശീയ പാതയില്‍ നിന്ന് കാണാത്ത തരത്തില്‍ഷീറ്റു കെട്ടിമറച്ചാണ് രാത്രികാലങ്ങളില്‍ മണ്ണ് കടത്തുന്നത് . മൂന്നും നാലും ജെ സിബികള്‍ ഉപയോഗിച്ച് പത്തില്‍ കൂടുതല്‍ ലോറികളിലാണ് മണ്ണ് കയറ്റി പോകുന്നത് .

പരിസ്ഥിതി ലോല പ്രദേശമായ പാലക്കയം വില്ലേജിനു കീഴിലും നടക്കുന്നത് പകല്‍കൊള്ളയാണ്. ഇവിടെയും വനസമ്പത്ത് വെട്ടി സ്വകാര്യ വ്യക്തിയുടെതോട്ടത്തിലൂടെ കൊണ്ടു പോകുമ്പോള്‍ അത് സ്വകാര്യ തടികളായി മാറുന്നു.

ആറ്റില വെള്ളച്ചാട്ടത്തിനു സമീപം മാത്രം സ്വകാര്യ വ്യക്തികള്‍ ചുരുങ്ങിയത് 40 ഏക്കര്‍ സ്ഥലം കൈയേറിയിട്ടുണ്ട്.

അടുത്തിടെ വന്ന റിസോര്‍ട്ടിലേക്കാവശ്യമായ വെള്ളമെടുക്കുന്നതും തുപ്പനാട് പുഴയില്‍ നിന്നാണ്. മാത്രമല്ല റിസോട്ടില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നതുംപുഴയിലേക്കാണ്.തുപ്പനാട് പുഴയുടെ കൈവരിയായ ചീനിക്കടവും മണലെടുപ്പ് ഭീഷണിയിലാണ്.ഇതുമൂലം ഗര്‍ത്തങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.