പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതുതായി സ്ഥാപിക്കുന്ന സ്വര്‍ണ്ണക്കൊടിമരത്തില്‍ പൊതിയുന്നതിനായി സുരേഷ് ഗോപി എംപി സ്വര്‍ണം സമര്‍പ്പിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകരായ രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, സുധീര്‍ കരമന തുടങ്ങിയവരോടൊപ്പാമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. ഇവര്‍ സന്നിധാനത്ത് വൃക്ഷത്തൈയും നട്ടു.
















