Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൃക്കാക്കരയില്‍ ഏഴു വീടുകള്‍ വെള്ളത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 09:57 pm IST
inErnakulam

കാക്കനാട്: കനത്ത മഴയില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരം വെള്ളക്കെട്ടിലായി. പകര്‍ച്ച വ്യാധിഭീഷണിയെ തുടര്‍ന്ന് സിവില്‍ സ്‌റ്റേഷനിലെ കാന്റീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചു പൂട്ടി. തിങ്കളാഴ്ച രാവിലെ പെയ്ത കനത്ത മഴയില്‍ തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്തെ ഏഴു വീടുകള്‍ വെള്ളത്തിലായി. റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണു വാഹനങ്ങള്‍ മണ്ണിനടിയിലായി. എന്‍പിഒഎല്‍ റോഡില്‍ മരം വീണ് വീട്് ഭാഗികമായി തകര്‍ന്നു.

നിലയ്‌ക്കാതെ പെയ്ത മഴയില്‍ സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ പാര്‍ക്ക് ചെയ്്തിരുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലായി. സിവില്‍ സ്‌റ്റേഷന്‍ പടിഞ്ഞാറെ കവാടം ഭാഗമാണ് വെള്ളക്കെട്ടിലായത്. ഒഴുകി പോകാന്‍ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. പടിഞ്ഞാറെ കവാടം ഭാഗിമായി അടച്ചിട്ടിരിക്കുകയാണ്.

പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്നാണ് സിവില്‍ സ്്‌റ്റേഷന്‍ കാന്റീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. വ്യത്തിഹീനമായ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് തള്ളിയിരിക്കുന്ന വാഹനങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊതുക് പെരുകാന്‍ ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ സിവില്‍ സ്‌റ്റേഷന്‍ വളപ്പിലാണ് തള്ളിയിരിക്കുന്നത്. ഇത് കൂടാതെ വിവിധ വകുപ്പുകള്‍ തള്ളിയ വാഹനങ്ങളും സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുണ്ട്. ഇതും ഗുരുതര പകര്‍ച്ച വ്യാധിക്ക് ഇടയാക്കുന്നു.

സിവില്‍ സ്‌റ്റേഷനിലെ ശുചിമുറികളും വ്യത്തിയാക്കാതെ കിടക്കുന്നതും പകര്‍ച്ച വ്യാധിക്ക് ഇടയാക്കും. മദ്യ കുപ്പികളും സോഡ കുപ്പികളുമാണ് ശുചിമുറികളില്‍ നിറഞ്ഞുകിടക്കുന്നത്. വെള്ളക്കെട്ട്് കൂടി ആയതോടെ സിവില്‍ സ്‌റ്റേഷന്‍ പരിസരം കൊചുക് ജന്യ രോഗ ങ്ങളുടെ പിടിയിലാണ്.

കനത്ത് മഴയില്‍ തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. തോപ്പില്‍ ദേശീയ കവലക്ക് സമീപം ഏഴു വീടുകള്‍ വെള്ളത്തിലായി. തുടര്‍ച്ചയായി മഴ പെയ്താല്‍ വീട്ടുകാരെ മാറ്റി പാര്‍പ്പിക്കേണ്ട വരുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് പറഞ്ഞു. രണ്ട് നിലവീടുകള്‍ ഉള്‍പ്പെടെയാണ് വെള്ളത്തിലായത്. വീട്ടുസാധനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 35-ാം ഡിവിഷന്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് മാനാത്ത് ബില്‍ഡിംഗിനോഡ് ചേര്‍ന്നുളള റോഡ് ഇടിഞ്ഞ്് വീണ് നാല് വാഹനങ്ങള്‍ മണ്ണിനടിയിലായി. മണ്ണിനോടൊപ്പം ടെലിഫോണ്‍ പോസ്റ്റും മറിഞ്ഞി വീണു. മണ്ണിനടിയിലായ ഇരു ചക്രവാഹനങ്ങള്‍ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. എന്‍പിഒഎല്‍ വളപ്പിലെ മരം വീണ് മേത്തര്‍കുളം ഭാഗത്ത് വീട് ഭാഗികമായി തകര്‍ന്നു. ഫയര്‍ഫേഴാസ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. നഗരസഭ പൊതുമരാമത്ത് സ്റ്റ്ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങംതറ, കൗണ്‍സിലര്‍ ടിഎം അഷറഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.