Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോഗേശ്വരനായ കൃഷ്ണനെ അനുഗമിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 08:19 pm IST
inSamskriti

കര്‍ണന്‍ പാണ്ഡവപ്പടയെ താറുമാറാക്കിയ ദുര്‍ദ്ദിനത്തില്‍ പാണ്ഡവസഹോദരന്മാര്‍ പാളയത്തില്‍ കൂടിയപ്പോള്‍ ദുഃഖാപമാനഭാരത്തോടെ ധര്‍മപുത്രര്‍ ‘നിന്റെ ഗാണ്ഡീവം എന്തിനുകൊള്ളുമെടാ, അത് വലിച്ചെറിയ്’ എന്ന് അര്‍ജുനനെ ഭര്‍ത്സിച്ചു. അങ്ങനെ പറയുന്ന ആരെയും കൊന്നുകളയണമെന്ന് അര്‍ജ്ജുനന്‍ നേരത്തെതന്നെ പ്രതിജ്ഞയെടുത്തിരുന്നു.

അതുകൊണ്ട് അദ്ദേഹം ജ്യേഷ്ഠനായ ധര്‍മപുത്രരെ കൊന്ന് പ്രതിജ്ഞ പാലിക്കാന്‍ മുതിര്‍ന്നു. അവിടെ ഉണ്ടായിരുന്ന ശ്രീകൃഷ്ണന്‍ അതു തടഞ്ഞു. ജ്യേഷ്ഠനെ നിന്ദിച്ചാല്‍ കൊന്നതിന് തുല്യമാണ്. അങ്ങനെ പ്രതിജ്ഞ പാലിക്കാം. എന്നു യുക്തിപറഞ്ഞ് അര്‍ജുനനെ മടക്കി. അതേ ശ്രീകൃഷ്ണന്‍ മറ്റു രണ്ടു ജ്യേഷ്ഠാനുജന്മാര്‍- ഭീമനും ദുര്യോധനനും-പരസ്പരം കൊല്ലാന്‍ ഒരുങ്ങിനില്‍ക്കവെ ‘പ്രതിജ്ഞ പാലിക്കാന്‍ മറ്റൊരു നിയമവും നോക്കേണ്ടതില്ല’ എന്ന് ന്യായം പറഞ്ഞ് ദുര്യോധനനെ തുടയില്‍ തല്ലിക്കൊല്ലിച്ചു.

ഈ ദ്വൈതീഭാവം ആശയക്കുഴപ്പമില്ലാതെ ശരിക്കു മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ സ്വപക്ഷവിപക്ഷ നീതികളുടെ അളവുകോല്‍ സ്വീകരിക്കണം. ദുര്യോധന വധശ്രമത്തില്‍ അത് ധരിക്കാതിരുന്ന ബലരാമന്‍പോലും കോപാകുലനായി. ധര്‍മപുത്രര്‍ ഭീമനെ അധിക്ഷേപിച്ചു. മറ്റു മൂന്നു സഹോദരന്മാരും തലതാഴ്‌ത്തി. ഈ മുഹൂര്‍ത്തത്തില്‍ ഭീമനെ സഹായിക്കാനെത്തിയത് ശ്രീകൃഷ്ണന്‍ മാത്രമായിരുന്നു. പാണ്ഡുപുത്രന്മാരുടെ മുഖം കണ്ടപ്പോള്‍ അദ്ദേഹം മേഘനിര്‍ഘോഷത്തോടെ അലറി.

‘അല്ലയോ പാണ്ഡവന്മാരെ, നിങ്ങള്‍ ദുഃഖിക്കരുത്, ഓരോ തര്‍ക്കത്തിലും ഞാനാണ് പല പല യുക്തികള്‍ പറഞ്ഞ് കൗരവന്മാരെ നശിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്-ഈ ശത്രുക്കളെ സമൂലം നശിപ്പിച്ചതിനു തെല്ലെങ്കിലും തപിക്കേണ്ടതില്ല. എണ്ണംകൊണ്ടും ഊക്കുകൊണ്ടും പെരുകിവന്ന ശത്രുപക്ഷത്തെ ഇങ്ങനെ നശിപ്പിക്കുകയാണ് വേണ്ടത്. സജ്ജനങ്ങള്‍ അത് സമ്മതിച്ചിട്ടുണ്ട്. എല്ലാവരുമതു പിന്തുടരുന്നുമുണ്ട്. ഈ തുറന്നടി കേട്ടപ്പോള്‍ പാണ്ഡവരുടെ മുഖം പ്രസന്നമായി. ‘ഇന്ന് ഞങ്ങള്‍ ധന്യരായി’ എന്ന് പറഞ്ഞ് അവര്‍ ഉറക്കെ ശംഖുമുഴക്കി. (ശല്യപര്‍വം) അര്‍ജുനന്റെ പ്രതിജ്ഞാപ്രശ്‌നത്തില്‍ ശ്രീകൃഷ്ണന്‍ സ്വപക്ഷനീതിയാണ് നടപ്പാക്കിയതെങ്കില്‍ ഭീമന്റെ പ്രതിജ്ഞാപ്രശ്‌നത്തില്‍ വിപക്ഷതയാണ് നടപ്പാക്കിയത്.

ശ്രീകൃഷ്ണ ഭഗവാന്റെ ഈ സഹൃദയജ്ഞാനവും പരഹൃദയജ്ഞാനവും, സ്വപക്ഷനീതിയും വിപക്ഷനീതിയും നമ്മില്‍നിന്നു അസ്തമിച്ചപ്പോള്‍ സദ്ഗുണവൈകൃതത്തിന്റെ പ്രമാദം നമ്മെ ഗ്രസിച്ചു. അതു നമ്മുടെ യുക്തിബോധം, ജാഗരൂകത, ശ്രദ്ധ, പരിസരബോധം, കാര്യനിദാനം മുതലായവയെ വികലമാക്കി. നാശത്തിനു വഴിയൊരുക്കുകയും ചെയ്തു. ഇന്നും ഈ പ്രമാദം തുടരുന്നു. പ്രമാദത്തെക്കാള്‍ വലിയൊരു കൊലയാളി ഇല്ലെന്നാണ് വ്യാസഭഗവാന്‍ പറയുന്നത്.

‘നഹി പ്രമാദാത് പരമസ്തികശ്ചിത്

വധോ നരാണാമിഹ ജീവലോകെ

പ്രമത്തമര്‍ഥാ ഹി നരം സമന്താത്

ത്യജന്ത്യനര്‍ത്ഥാശ്ച സമാവിശന്തി.’

അര്‍ത്ഥം: പ്രമാദത്തേക്കാള്‍ വലിയൊരു കൊല ഈ ലോകത്തിലില്ല. പ്രമാദം ബാധിച്ചവനെ ഐശ്വര്യം പാടെ കൈവെടിയുന്നു. അനര്‍ത്ഥം പിടികൂടുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ആത്മഹത്യാപരമായ ആപത്തില്‍നിന്നും നാം മോചനം നേടണമെങ്കില്‍ കൃഷ്ണനീതിയില്‍ ശരണം പ്രാപിക്കുകയാണ് വേണ്ടത്. ധനുര്‍ധരനായ പാര്‍ത്ഥന്‍ ചെയ്തതുപോലെ ‘കരിഷ്യേവചനം തവ’ എന്ന് പറഞ്ഞ് യോഗേശ്വരനായ കൃഷ്ണനെ അനുസരിക്കുകയാണ് വേണ്ടത്. അനുഗമിക്കുകയാണ് വേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.