Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പുന:സ്ഥാപിക്കപ്പെടാത്ത പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യരുത് : കെ.ടി.ജലീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 07:44 pm IST
inWayanad
കല്‍പ്പറ്റ:പുന:സ്ഥാപിക്കപ്പെടാത്ത പ്രകൃതി വിഭവങ്ങള്‍ സമൂഹം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും പ്രകൃതിയില്‍ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കുകയാണ് വേണ്ടതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
പരിസ്ഥിതി ദിനാഘോഷത്തില്‍ സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകമാനം ഒരു കോടി വൃക്ഷത്തൈകള്‍ നടുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവണ്‍മെന്റ് കേളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പെട്രോള്‍, കല്‍ക്കരി പോലുള്ള പുനസ്ഥാപിക്കപ്പെടാത്ത പ്രകൃതി വിഭവങ്ങള്‍ അധികകാലം നമുക്ക് ലഭിക്കില്ല.  വെള്ളം, മണല്‍ എന്നിവ പുന:സ്ഥാപിക്കപ്പെുന്നവയാണെന്നാണ് കണക്കാക്കുന്നതെങ്കിലും അതു പു:നസ്ഥാപിക്കപ്പെടാത്തവയുടെ പട്ടികയിലേക്ക് മാറുന്നതാണ് വര്‍ത്തമാനകാല സാഹചര്യം.  പട്ടി ശല്യവും പാമ്പ് ശല്യവും കൂടുതലായി അടുത്തകാലത്ത് കണ്ടുവരുന്നുണ്ട്.  ആക്രമകാരിയായ നായയെ നമുക്ക് കൈകാര്യം ചെയ്യാം.  എന്നാല്‍ പൂര്‍ണ്ണമായി നിഷ്‌കാസനം ചെയ്യാനാവില്ല.  ഓരോ ജീവിക്കും അതിന്റേതായ ജീവിത ധര്‍മ്മമുണ്ട്.  പരിസ്ഥിതിവാദികളും ശാസ്ത്രജ്ഞരും നല്‍കിയ മുന്നറിയിപ്പ് പൂര്‍ണ്ണമായി ശരിയാവുന്നതാണ് നമ്മള്‍ കണ്ടത്.  കഴിഞ്ഞ വേനലില്‍ ജലക്ഷാമം രൂക്ഷമായി, പ്രകൃതിക്കുമേലുള്ള കയ്യേറ്റങ്ങള്‍ എല്ലാ സീമകളും ലംഘിക്കുകയാണ്.  പാടം നികത്തുകയും മലകള്‍ ഇടിച്ചു നിരത്തുകയും ചെയ്യുന്നു.  മരമില്ലെങ്കില്‍ നമുക്ക് ശ്വാസവായു ലഭിക്കില്ല. വെട്ടിമാറ്റിയ ഒരു ചെങ്കല്ല് പൂര്‍വ്വസ്ഥിതിയിലാകാന്‍ അയ്യായിരം വര്‍ഷമെടുക്കുമെന്ന് പറയപ്പെടുന്നു.  പാരിസ്ഥിതിക ബോധം കുറഞ്ഞാല്‍ മനുഷ്യ വംശത്തിന്റെ ആയുസ്സാണ് കുറയുക.  ഭൂകമ്പമില്ലാതെ ഭൂമിയെ രക്ഷിക്കുന്നത് കുന്നുകളാണ്.  ഭൂമിയെ വലിയ പരുക്കേല്‍പ്പിക്കാതെ വരുംതലമുറയ്‌ക്ക് കൈമാറേണ്ടതുണ്ട്.  മരത്തിന് ബദല്‍ മറ്റൊന്നുമില്ലെന്ന് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.  കേളേജ് വളപ്പില്‍ മരത്തൈകള്‍ നട്ടുകൊണ്ടാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്.  ഗവണ്‍മെന്റ് കോളേജിന് അനുവദിച്ച എം.എ.എക്കണോമിക്‌സ്, എം.സി.ജെ കോഴ്‌സുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.  വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവല്‍കരണ വിഭാഗം രണ്ടര ലക്ഷം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്തുവരുന്നത്.
ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ ആന്റ് ഇ ജോര്‍ജി പി. മാത്തച്ചന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, എ.ഡി.എം. കെ.എം. രാജു, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ നരേന്ദ്രനാഥ് വേളൂരി, അബ്ദുള്‍ അസീസ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ധനേഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ജെല്‍ത്രൂദ് ചാക്കോ, റഷീദ്  എന്നിവര്‍ പങ്കെടുത്തു. ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍  എ.ഷജ്‌ന, സ്വാഗതവും ഗവ.കോളേജ് പ്രിന്‍സിപ്പല്‍ കെ.എം.ജോസ് നന്ദിയും പറഞ്ഞു.
ഹരിത കേരളം മിഷൻ ലോക പരിസ്ഥിതി ദിനം  

   ജില്ലാതല ഉദ്ഘടനം  കൽപ്പറ്റ എന്‍ എം എസ് എം ഗവണ്മെന്റ് കോളേജിൽ തദ്ദേശസ്വയംഭരണ വകുപ്പ്   മന്ത്രി  ശ്രീ കെ ടി ജലീൽ നിർവഹിക്കുന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

പുതിയ വാര്‍ത്തകള്‍

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.