Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ റണ്‍‌മഴയില്‍ ഒലിച്ച് പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 11:26 am IST
inSports

എജ്ബാസ്റ്റണ്‍: ഇടയ്‌ക്കിടെ മഴ രസംകൊല്ലിയായെങ്കിലും ഒട്ടും ആവേശം ചോരാതെയായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യ വിരുന്ന് ഒരുക്കിയത്. മൂന്നു തവണ മഴ തടസ്സപ്പെടുത്തിയ മൽസരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

പാക്ക് ബോളര്‍മാരെ കണക്കിന് തല്ലി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയത് 319 റണ്‍സാണ്. മഴമൂലം 48 ഓവറാക്കി വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യ നിരാശപ്പെടുത്തിയില്ല. ബാറ്റിങ്ങിനിറങ്ങിയ നാല് പേരും അര്‍ദ്ധ സെഞ്ചുറി നേടിയാണ് കളം നിറഞ്ഞത്. അഞ്ചാമനായി ഇറങ്ങിയ ഹാര്‍ദിക്ക് പാണ്ഡിയ ആകട്ടെ വെടിക്കെട്ട് ബാറ്റിങും നടത്തി.

പാക്കിസ്ഥാന്റെ മറുപടി 33.4 ഓവറിൽ 164 റൺസിലൊതുങ്ങി. ബൗളിങ്ങിനിടെ പരുക്കേറ്റ പാക്ക് താരം വഹാബ് റിയാസ് ബാറ്റിങ്ങിനിറങ്ങിയില്ല. മഴമൂലം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറിൽ 289 റണ്‍സായി പുനർനിശ്ചയിച്ചിരുന്നു. യുവരാജ് സിങ്ങാണ് കളിയിലെ കേമൻ. അർധസെഞ്ച്വറി നേടിയ അസ്ഹർ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.

ഇന്ത്യയുടെ രോഹിത്ത്-ധവാന്‍ ഓപ്പണിങ് കൂട്ടുക്കെട്ട് മെല്ലെയായിരുന്നു തുടങ്ങിയത്. പിന്നീട് റണ്‍മഴ തന്നെ പെയ്തിറങ്ങിയപ്പോള്‍ രോഹിത്തും(91) ധവാനും(68) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 136 റണ്‍സാണ് കുറിച്ചത്. ധാവന്റെ വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യം നഷ്ടമായത്. ഷദാബ് ഖാന്റെ പന്തില്‍ അസര്‍ അലിയാണ് ധവാന്റെ ക്യാച്ചെടുത്തത്. തുടര്‍ന്ന് ടീം സ്‌കോര്‍ 192ലെത്തിയപ്പോള്‍ രോഹിത്ത് റണൗട്ടായി. പിന്നീട് ക്യാപ്റ്റന്‍ കോഹ്‌ലിയും(81) യുവരാജ് സിങും(53) ചേര്‍ന്ന് ഇന്ത്യയെ 285 റണ്‍സിലെത്തിച്ചു. എല്‍ബിയില്‍ കുരുങ്ങി യുവരാജ് മടങ്ങിയതോടെ എത്തിയ ഹാര്‍ദിക്ക് പാണ്ഡിയയും നിരാശപ്പെടുത്തിയില്ല.

വമ്പനടികളോടെ കളം നിറഞ്ഞ ഹാര്‍ദിക്ക് ആറ് പന്തില്‍ മൂന്ന് സിക്‌സറുകളുടെ അകമ്പടിയോടെ 20 റണ്‍സ് കുറിച്ചു. ഇന്ത്യയ്‌ക്കായി ഉമേഷ് യാദവ് മൂന്നും ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി. അതേസമയം, ബാബർ അസം (12 പന്തിൽ എട്ട്), അഹമ്മദ് ഷെഹ്സാദ് (22 പന്തിൽ 12), ശുഐബ് മാലിക്ക് (ഒൻപതു പന്തിൽ 15), മുഹമ്മദ് ആമിർ (16 പന്തിൽ 9) ഇമാദ് വാസിം (0), സർഫ്രാസ് അഹമ്മദ് (16 പന്തിൽ 15), ഹസൻ അലി (0) എന്നിവർ നിരാശപ്പെടുത്തി. മികച്ച തുടക്കം ലഭിച്ച ശുഐബ് മാലിക്ക് ജഡേജയുടെ തകർപ്പൻ ത്രോയിൽ റണ്ണൗട്ടാവുകയായിരുന്നു. ഷദാബ് ഖാൻ 14 റൺസുമായി പുറത്താകാതെ നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.