ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ആര്‍. അശ്വിന്‍, അജിങ്ക്യ രഹാനെ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്.