Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രോഗികള്‍ക്ക് ഉന്മേഷം പകര്‍ന്ന് പാലിയേറ്റീവ് അംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 07:49 pm IST
in Palakkad

കോങ്ങാട്: ഒറ്റപ്പാലം താലൂക്കിലെ പത്ത് പഞ്ചായത്തുകള്‍ അടങ്ങുന്ന പാലിയേറ്റീവ് ജീവനക്കാര്‍ രോഗികളുടെ മനസ്സിന് ഉന്മേഷം പകരാന്‍ അവരെ ബാഹുബലി സിനിമക്ക് കൊണ്ടുപോയി.

വിവിധ പഞ്ചായത്തുകളില്‍ നിന്നായി അരക്ക് താഴെ തളര്‍ന്നവര്‍,ഉയരത്തില്‍ നിന്ന് വീണ് പരിക്കുപറ്റിയവര്‍, പോളിയോ ബാധിച്ചവര്‍ കാന്‍സര്‍ രോഗികള്‍, പരസഹായത്തോടെ ജീവിക്കുന്നവരടങ്ങുന്ന അറുപതോളം പേരും അവരുടെ കുടുബാംഗങ്ങളുമടക്കം നൂറ്റി ഇരുപതോളം പേരെയാണ് ഒറ്റപ്പാലം ജാസ് തിയ്യേറ്ററില്‍ സിനിമ കാണാന്‍ കൊണ്ടുപോയത്.

ശാരീരികമായി തളര്‍ന്ന ഇവരുടെ മാനസിക ഉന്മേഷം വീണ്ടെടുക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രവര്‍ത്തനമെന്ന് സിസ്റ്റര്‍ ആശ പറഞ്ഞു.

തിയ്യറ്ററില്‍ പോയി സിനിമ കാണുക എന്നത് ഒരിക്കലും സാധിക്കില്ല എന്നു കരുതിയിരിക്കുമ്പോഴാണ് സിസ്റ്റര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഇങ്ങനെ ഒരു സൗകര്യം ഒരുക്കിയത്. തിയ്യറ്ററില്‍ മണിക്കൂറോളം ഒതുങ്ങി ഇരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല പലരും. ഇടക്കിടെ പലരെയും എണീപ്പിച്ചു നിര്‍ത്തിയും പുറത്തു കൊണ്ടുപോയി കൊണ്ടുവന്നും സിസ്റ്റര്‍മാര്‍ കൂടെ നിന്നു.

എണ്‍പത് രൂപ വരുന്ന ടിക്കറ്റ് പകുതിയോളം കുറച്ചു നല്‍കി തിയ്യറ്റര്‍ അംഗങ്ങളം ഈ ഉദ്യമത്തിന് കൂടെ നിന്നു. സിനിമക്ക് ശേഷം മനിശ്ശേരിയിലെ വരിക്കാശ്ശേരി മനയിലായിരുന്നു മുഴുവന്‍ പേര്‍ക്കുമുള്ള ഭക്ഷണം.നാടന്‍ പാട്ടിന്റെ അനുഭൂതി നല്‍കി തിര ഗ്രൂപ്പും പങ്കാളിയായി. വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ച പരിപാടിയോടെ പലരും പുതിയ മനുഷ്യരായി മനസ്സു തുറന്ന് ചിരിച്ചാണ് മടങ്ങിയത്.

ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രിയ,പാലിയേറ്റീവ് സ്റ്റാഫ് നേഴ്‌ന് ആശാ ബിജു,സോജ , എന്നിവര്‍ നേതൃത്വം നല്‍കി.വരിക്കാശ്ശേരി മനയിലെ ഹരി,മുനിസിപ്പാലിറ്റി ജീവനക്കാര്‍ ,കമ്മ്യൂണിറ്റി നേഴ്‌സുമാര്‍,ഡിടിഎച്ച് പ്രവര്‍ത്തകരായ ബിജുവും അംഗങ്ങളും എന്നിവര്‍ നേതൃത്വം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.