Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗേറ്റുകള്‍ നീക്കം ചെയ്യാതെ തോട്ടം ഉടമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 09:28 pm IST
inIdukki

പീരുമേട്: താലൂക്ക് വികസന സമിതിയുടെ തീരുമാനം അംഗീകരിക്കാതെ സ്വകാര്യ തോട്ടം ഉടമകള്‍. താലൂക്കിലെ സ്വകാര്യ തോട്ടം ഉടമകള്‍ റോഡുകളില്‍ ഗേറ്റ് സ്ഥാപിച്ചത് നീക്കം ചെയ്യണമെന്ന താലൂക്ക് വികസന സമിതിയുടെ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലുള്‍പ്പെട്ട ചെങ്കര, തേങ്ങാക്കല്‍, സത്രം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള റോഡുകളിലേക്കാണ് പ്രധാനമായും തോട്ടമുടമകള്‍ ഗേറ്റ് സ്ഥാപിച്ചിരുന്നത്.

ഇതുവഴി കടന്നു പോകുന്ന വാഹന ഉടമകള്‍ക്കും നാട്ടുകാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. രാത്രികാലങ്ങളില്‍ ഇതുവഴി വരുന്ന വാഹനങ്ങള്‍ കടന്നുപോകുന്നതിന് തോട്ടം ഉടമ നിയോഗിച്ചിരുന്ന വാച്ചറുടെ അനുവാദം വേണം. വാഹന നമ്പറും ഇവിടെ രേഖപ്പെടുത്തണം. രോഗികളുമായി വരുന്നവരും ഇതുവഴി കടന്നുപോകുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. പ്രദേശവാസികളുടെ വസ്തുവില്‍ നിന്നുമുള്ള തടികളും മറ്റും കടന്നുപോകുന്നതിന് എസ്‌റ്റേറ്റ് മാനേജരുടെ പാസും എടുക്കണം. തേങ്ങാക്കല്‍, സത്രം, ചെങ്കര എന്നീ റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ വകയാണ്. കോടികള്‍ മുടക്കിയാണ് റോഡുപണി നടത്തിയത്. നിര്‍മ്മാണത്തിനായി സ്വകാര്യ തോട്ടം ഉടമകള്‍ പൊതുമരാമത്ത് വകുപ്പിന് ഭൂമി വിട്ടുനല്‍കിയതുമാണ്.

ഗേറ്റ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് 2011ല്‍ താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗേറ്റ് മാറ്റണമെന്ന നിര്‍ദ്ദേശം താലൂക്ക് വികസന സമിതി തോട്ടം ഉടമകള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിന് തോട്ടമുടമകള്‍ തയ്യാറാകുന്നില്ല. ഇന്ന് വികസന സമിതി യോഗം നടക്കാനിരിക്കെ സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.