Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാവില്‍ക്കടവ് ഫഌറ്റ് നിര്‍മ്മാണം: വന്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 09:23 pm IST
in Thrissur

കൊടുങ്ങല്ലൂര്‍: കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച കാവില്‍ക്കടവ് ഫഌറ്റ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി കംപ്‌ടോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടത്തിയ ഫഌറ്റ് നിര്‍മ്മാണത്തില്‍ 25 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് സിഎജി റിപ്പോര്‍ട്ട്.

ഐഎച്ച്എസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ കാവില്‍ക്കടവില്‍ 15 ഫഌറ്റുകള്‍ പണിയാനായി ഒരു കുടുംബത്തിന് 1.70 ലക്ഷം രൂപ വീതം 25.50 ലക്ഷം രൂപക്ക് മൂന്നു നിലകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് 6 ഫഌറ്റുകള്‍ക്കുള്ള തുക 12 ലക്ഷം രൂപയാണെന്നിരിക്കെ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എസ്റ്റിമേറ്റ് റിവിഷന് നോഡല്‍ എജന്‍സിയായ കുടുംബശ്രീയില്‍ നിന്നോ, സ്റ്റേറ്റ്‌ലെവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയില്‍ നിന്നോ അംഗീകാരം ലഭിച്ചിട്ടില്ല.

പൂര്‍ത്തിയായ ആറ് ഫഌറ്റുകളില്‍ വൈദ്യുതി, കുടിവെള്ളം, ഫ്‌ളോറിങ്ങ് എന്നി പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല. എന്നാല്‍ മൂന്നു ബില്ലുകളിലായി 37.11 ലക്ഷം രൂപ കോണ്‍ട്രാക്ടര്‍ക്ക് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ മാര്‍ഗരേഖക്ക് വിരുദ്ധമായി 25 ലക്ഷം രൂപ നഗരസഭക്ക് നഷ്ടം വരുത്തിയതായാണ് റിപ്പോര്‍ട്ട്. ഫഌറ്റ് നിര്‍മ്മിക്കുന്നതിനായി ഇവിടെ താമസിച്ചിരുന്ന 12 കുടുംബങ്ങളെ കടിയൊഴിപ്പിച്ചെങ്കിലും പദ്ധതി പൂര്‍ത്തീകരണ തിയ്യതി കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഫഌറ്റുകള്‍ വാസയോഗ്യമാക്കുവാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.

നഗരസഭക്ക് നഷ്ടം വരുത്തിയ മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ കയ്യില്‍ നിന്ന് തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു.

സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഭരണകക്ഷികളായ സിപിഎമ്മും സിപിഐയും നിലപാട് വ്യക്തമാക്കണം.

കുടിയൊഴിപ്പിച്ചവരെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്‌ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍.കെ. മനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.