Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടുകൊമ്പന്റെ കീഴടങ്ങല്‍ സമ്മിശ്ര പ്രതികരണവുമായി അട്ടപ്പാടി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2017, 10:13 pm IST
in Palakkad

അഗളി: നാട് വിറപ്പിച്ച കാട്ടുകൊമ്പന്റെ ശല്യം ഒഴിഞ്ഞതില്‍ സമ്മിശ്ര പ്രതികരണവുമായി അട്ടപ്പാടി നിവാസികള്‍.

നാല് വര്‍ഷത്തോളമായി മരണ ഭീതി മുഴക്കി അജയ്യനായി നടന്ന കൊമ്പന്‍ അനുസരണ പഠിക്കാനായി കോടനാട്ടിലേക്ക് വണ്ടി കയറിയതില്‍ ഒരു വിഭാഗത്തിന് ആശ്വാസവും മറു വിഭാഗത്തിന് നിരാശയുമാണ്.

നിത്യേന പീലാണ്ടിയുടെ വാര്‍ത്ത കേട്ടുകൊണ്ടിരുന്നവര്‍ക്ക് അതിന്റെ രസച്ചരട് മുറിഞ്ഞതിന്റെ ആവലാതി. ആന ഭീതി മൂലം വലഞ്ഞ കര്‍ഷകര്‍ക്ക് മന:സമാധാനം തിരിച്ച് കിട്ടിയതിന്റെ ആശ്വാസം. അട്ടപ്പാടിയിലെ സ്വാദിഷ്ഠമായ ചക്കയുടേയും മാങ്ങയുടേയും രുചിയറിഞ്ഞതില്‍ പിന്നെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് മാത്രമായിരുന്നു ‘പീലാണ്ടി’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കൊമ്പന്റെ താമസം.

ഏറ്റവും അവസാനം കൊമ്പന്റെ കൊലവിളിക്കിരയായ കട്ടേക്കാട് സ്വദേശിയാണ് പീലാണ്ടി. അതില്‍ പിന്നെ കൊമ്പനും ആ പേര് വീണു. അട്ടപ്പാടിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ തൊണ്ടാം പുത്തൂരില്‍ പുളിയുടെ സീസണായാല്‍ കൊമ്പന്‍ താത്കാലികമായി അട്ടപ്പാടിയോട് വിട പറയും. ചക്ക സീസണില്‍ തിരിച്ച് അട്ടപ്പാടിയിലേക്ക്. കാലിത്തീറ്റയായിരുന്നു ആശാന്റെ മറ്റൊരു പ്രിയവിഭവം. കട്ടേക്കാട് സ്വദേശി രാജേന്ദ്രന്റെ വീട് രണ്ട് തവണ തകര്‍ക്കാന്‍ പ്രേരണആയതും ഈ ഭ്രമം തന്നെ.

നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇക്കാലയളവില്‍ അട്ടപ്പാടി സാക്ഷിയായി. പ്രാദേശിക ഭരണ കൂടത്തിന്റെ അലസതയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുട അനാസ്ഥയും ഇല്ലായിരുന്നുവെങ്കില്‍ രണ്ട് ജീവനെയെങ്കിലും രക്ഷിക്കാമായിരുന്നു. അട്ടപ്പാടിയുടെ ഭരണം കൈയ്യാളുന്ന സിപിഎമ്മില്‍ തന്നെ ഇതിന്റെ പേരില്‍ ഭിന്നത ഉണ്ടായി.

കല്‍ക്കണ്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ്, ഷോളയൂര്‍ നെല്ലിപ്പതി ഫോറസ്റ്റ് ഓഫീസുകള്‍ എന്നിവ നിരവധി തവണ ഉപരോധിച്ചു. മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് പല തവണ ജനങ്ങള്‍ തടഞ്ഞു. ആനയെ ഓടിക്കാന്‍ ഉപകരണങ്ങളില്ലെന്ന മുടന്തന്‍ ന്യായങ്ങളാണ് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പീലാണ്ടിയുടെ മരണത്തോടെ രോഷം പൂണ്ട പൊതു ജനം ഗൂളിക്കടവില്‍ റോഡുപരോധിച്ചു.

തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ഒറ്റപ്പാലം സബ് കളക്റ്റര്‍ പി.ബി.നൂഹ് ,മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ജയപ്രകാശ്, തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ്, അഗളി ഡി.വൈ.എസ്.പി.ടി.കെ.സുബ്രഹ്മണ്യന്‍ ,എസ്.ഐമാരായ എസ്.സുബിന്‍, രാജേഷ് അയോടന്‍ എന്നിവര്‍ പൊതുജന പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ സൗരോര്‍ജ്ജ മതില്‍ നിര്‍മ്മിക്കുക, ട്രഞ്ചുകള്‍ നിര്‍മ്മിക്കുക, വനഭൂമിയിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കുക, വനാതിര്‍ത്തിയോട് ചേര്‍ന്ന് 510 കിലോമീറ്റര്‍ വ്യത്യാസത്തില്‍ വലിയ കുളങ്ങള്‍ നിര്‍മ്മിച്ച് വന്യ മൃഗങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കുക, വനത്തിനുള്ളില്‍ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുക, കാടിനുള്ളില്‍ മഴക്കുഴികള്‍ നിര്‍മ്മിക്കുക, നായാട്ടും മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരോധിക്കുക എന്നിവയായിരുന്നു തീരുമാനങ്ങള്‍.

എന്നാല്‍ ഇതിലൊന്നും തന്നെ പ്രാവര്‍ത്തികമായില്ല. പ്രാദേശിക ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഇതിന് അടിസ്ഥാന കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.