Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശാപ്പുശാലകള്‍ 5000; അനുമതി അഞ്ചിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:43 pm IST
in Kerala

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതിയുള്ള കശാപ്പുശാലകള്‍ വെറും അഞ്ചെണ്ണം. അനധികൃത അറവു ശാലകളാകട്ടെ അയ്യായിരത്തിലേറെയും. കന്നുകാലിച്ചന്തകളില്‍ അറവുമാടുകളെ വില്ക്കുന്നത് വിലക്കിയതിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ ബഹളമുണ്ടാക്കുന്നവര്‍ ഇത് അറിഞ്ഞമട്ടില്ല.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അംഗീകാരമുള്ള ഒറ്റ അറവുശാലപോലുമില്ല. എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ നിയമം പാലിച്ച് നടക്കുന്ന ഓരോ അറവ് ശാലകളാണുള്ളത്.

2011ല്‍ ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കിയപ്പോള്‍ അറവുശാലകള്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. പെരുവഴിയിലും ഇടവഴികളിലും മൃഗങ്ങളെ അറക്കുന്നതിന് അറുതി വരുത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കണം അറവുശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നുമാണ് വ്യവസ്ഥ.

ഇവയ്‌ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരുടെ ലൈസന്‍സ് നിര്‍ബന്ധമാണ്.

ലൈസന്‍സ് ലഭിക്കാന്‍ 2001ലെ കശാപ്പുശാല ചട്ടം പാലിക്കണം. ഓരോ അറവുശാലയിലും മൃഗഡോക്ടര്‍ വേണം, പ്രാകൃത രീതിയിലല്ലാതെ ബോധം കെടുത്തി വേണം കശാപ്പ്. ഒരു മൃഗത്തെ കൊല്ലുന്നത് മറ്റൊരു മൃഗത്തിനു മുന്നില്‍ വെച്ചാവരുത്, കശാപ്പ് ചെയ്യുന്നിടത്ത് മാംസം വിതരണം ചെയ്യരുത്, മാംസ വില്‍പ്പനയ്‌ക്ക് പ്രത്യേകം സ്റ്റാളുകള്‍ വേണം, കശാപ്പിന് ശേഷം- 18 മുതല്‍- 22 ഡിഗ്രി വരെയുള്ള ഊഷ്മാവില്‍ ഇറച്ചി സൂക്ഷിക്കണം, ഇറച്ചി ഒഴികെയുള്ള എല്ലാ ഭാഗങ്ങളും വിവിധ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന വിധമായിരിക്കണം അറവുശാല തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.

കേരളത്തിലെ അയ്യായിരത്തിലേറെ കശാപ്പുശാലകളു ഇതൊന്നും പാലിക്കുന്നില്ല. സംസ്ഥാനത്ത് അഞ്ചിടത്താണ് ഈ നിയമം പാലിക്കുന്നത്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ പ്രാകൃതമായ രീതിയില്‍ കാലികളെ കശാപ്പ് ചെയ്യുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ നടത്തുന്ന അറവ് ശാല ഇതിന് ഉദാഹരണാണ്.

സുപ്രീം കോടതിയുടെയും ഹൈക്കോതിയുടെയും വിധി ലംഘിച്ച് റോഡുവക്കിലും വീടുകളിലും കശാപ്പ് നടത്തുന്നതിനെതിരെ നടപടിയെടുക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കഴിയുന്നില്ല. അനധികൃത അറവ് ശാലകള്‍ക്ക് 2013 മുതല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയക്കാരെ ഭയക്കുന്നു എന്ന വിവരമാണ് ജന്മഭൂമി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

India

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.