Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുട്ടികളെ കുത്തിനിറച്ചാല്‍ പിടിവീഴും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:16 pm IST
inKottayam

കുറവിലങ്ങാട്: പുത്തന്‍ അദ്ധ്യായനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിത യാത്രയ്‌ക്ക് സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് മോട്ടേര്‍ വാഹന വകുപ്പ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി.

*കുട്ടികളെ ബസില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും ശ്രദ്ധിക്കുക.*ഓരോ സ്റ്റോപ്പിലും നിര്‍ത്തുമ്പോള്‍ കുട്ടികകള്‍ബസില്‍ കയറിയോ ഇറങ്ങിയോ എന്ന കാര്യം ഉറപ്പ് വരുത്തണം*-സ്‌കൂള്‍ കുട്ടികള്‍ കയറിയ വാഹനം ക്ഷമാപൂര്‍വ്വം ഓടിക്കുക.*അമിതവേഗം പൂര്‍ണമായി ഒഴിവാക്കുക*ബസില്‍ ആയയുടെ സേവനം ഉറപ്പുവരുത്തുക.* ഡ്രൈവര്‍ മാത്രമുളള ബസ് കുട്ടികളുടെ യാത്രയ്‌ക്കായി ഉപയോഗിക്കരുത്.* കാലവര്‍ഷ സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ തെന്നാന്‍ സാധ്യതയുണ്ട്.

*ഉന്നതനിലവാരത്തില്‍ നവീകരിച്ച റോഡിലൂടെ അതീവ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാന്‍* സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് കൃത്യമായി പരിശോധിക്കുക.* ചെറിയ തകരാര്‍ പോലും അവഗണിക്കരുത്.* കുട്ടികളെ കുത്തിനിറച്ചുളള യാത്ര ഒഴിവാക്കുക.* വാഹനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സമചിത്തതയോടെ നേരിടുക.

*മദ്യപിച്ചും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിച്ചും സ്‌കൂള്‍ ബസ് ഓടിക്കരുത്. *കുട്ടികളെ വാഹനത്തില്‍ നിര്‍ത്തി യാത്ര ചെയ്യിച്ചാല്‍ നടപടിയുണ്ടാവും.* വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ വാഹനങ്ങള്‍ വാടകയ്‌ക്ക് എടുത്തതാണെങ്കില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് നീല അക്ഷരത്തില്‍ വെളള പ്രതലത്തിലെഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.

സ്്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പരിശീലനക്‌ളാസ്സ് നല്‍കി. ഉഴവൂര്‍ ജോയിന്റ് ആര്‍.ടി.ഓഫീസിന്റെ പരിധിയിലുള്ള 21 സ്‌കൂളിലെ 125 ഡ്രൈവര്‍മാര്‍ക്കാണ് ക്ലാസ് നല്‍കിയത്.

ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി.സാമുവല്‍ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.കെ.സുരേഷ് കുമാര്‍, എം.വി. ഐ.എം. ആര്‍. േവല്‍ഗൗതം, ജയിന്‍ ടി.ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.