Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രവേശനോത്സവത്തിന് വിദ്യാലയങ്ങള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:16 pm IST
in Kottayam

കോട്ടയം : അടുത്ത അദ്ധ്യായന വര്‍ഷത്തിന് ഉത്സവച്ഛായയില്‍ ഇന്ന് തുടക്കമാവും. മഴത്തുള്ളി കിലുക്കത്തിന്റെ അകമ്പടിയോടെയാണ് രണ്ട് മാസത്തെ വേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നത്.

പുതിയ കൂട്ടുകാരെ സ്വീകരിക്കാന്‍ അക്ഷരമുറ്റങ്ങള്‍ ഒരുങ്ങി. പ്രവശനോത്സവത്തോടെയാണ് ആദ്യാക്ഷരം നുകരാനെത്തുന്ന കുരുന്നുകളെ വരവേല്‍ക്കുന്നത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഇളമ്പള്ളി ഗവ.യുപിഎസില്‍ രാവിലെ 9ന് ഡോ. എന്‍.ജയരാജ് എംഎല്‍എ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷനാകും.

അക്ഷരജാഥയും വിളംബര ഘോഷയാത്രയും പ്രവശനോത്സവത്തിന് മ്ിഴിവാകും. ഇത്തവണ വിദ്യഭ്യാസ വകുപ്പ് പ്രവശനോത്സവസ്വാഗത ഗാനവും തയ്യാറാക്കിട്ടുണ്ട്.

ഒന്നാം ക്ലാസില്‍ ഈ വര്‍ഷം 12,000 ത്തോളം കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇന്ന് ഒന്നേമുക്കാല്‍ ലക്ഷം കൂട്ടികള്‍ സ്്കൂളുകളിലെത്തും. ആറാം പ്രവൃത്തി ദിനമായ 8ന് ആണ് തലയെണ്ണല്‍.പ്രവശനോത്സവത്തിന്റെ ഭാഗമായി പുതിയതായി എത്തുന്ന കുട്ടികള്‍ക്ക് മധുരം നല്‍കി സ്വീകരിക്കും. പഠനോപകരണങ്ങളും നല്‍കുന്നുണ്ട്.

ജില്ലാതലത്തില്‍ കൂടാതെ ഉപജില്ല, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളിലും പ്രവശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പിടിഎയും അദ്ധ്യാപകരും അഭ്യുദയകാംക്ഷികളും ചേര്‍ന്നാണ് സ്‌കൂളുകളില്‍ പഠനോപകരണങ്ങളും മറ്റും നല്‍കുന്നത്. സ്‌കൂളുകള്‍ ഇന്നലെ തന്നെ ഉത്സവച്ഛായയില്‍ അലങ്കരിച്ച് ആകര്‍ഷകമാക്കിട്ടുണ്ട്. ചിത്രപ്പണികള്‍ ചെയ്തും ബലൂണുകളും വര്‍ണ്ണക്കടലാസുകളും കെട്ടിയുമാണ് സ്‌കൂളുകള്‍ അലങ്കരിച്ചത്.

ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിനൊപ്പം മഴയും എത്തിയതെന്നാണ് പ്രത്യേകത. മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂള്‍ തുറപ്പിന് ശേഷമായിരുന്നു ഇടവപ്പാതി എത്തിയത്. എന്നാല്‍ ഈ വര്‍ഷം ഒരു ദിവസം മുമ്പേ മഴയെത്തി.

മാറ്റമില്ലാത്തതിനാല്‍ 70 ശതമാനം പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ അച്ചടി പകുതിയായി കുറച്ചത് പുസ്തകങ്ങളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.