Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എന്നും ഗതാഗതക്കുരുക്കിലമര്‍ന്ന് ഇരിട്ടി നഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:55 pm IST
inKannur

ഇരിട്ടി: ജില്ലയിലെ പ്രധാനനഗരമായ ഇരിട്ടി നഗരം ഗതാഗതക്കുരുക്കിലമരുന്നത് ഇന്ന് ഒരു നിത്യക്കാഴ്ചയാണ്. പേരാവൂര്‍-മാന്തവാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഒഴിച്ച് മറ്റു കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് മുഴുവന്‍ പോകേണ്ടതും ഇവിടങ്ങളില്‍ നിന്നും ഇരട്ടി വഴി മട്ടന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടതുമായ എല്ലാ വാഹനങ്ങളും കടന്നു പോകേണ്ടത് 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഇരിട്ടി പാലത്തിലൂടെയാണ്. ഒരു ദിവസം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കുടക് വഴി കര്‍ണാടകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് നൂറുകണക്കിന് വലുതും ചെറുതുമായ യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും ഈ പാലത്തിലൂടെ കടന്നു പോകുന്നു. നിര്‍മ്മിച്ച് ഏതാണ്ട് തൊണ്ണൂറാണ്ട് തികയാന്‍ പോകുന്ന ഈ പാലത്തിനു താങ്ങാന്‍ കഴിയാത്തതിലും അപ്പുറത്തെ തിരക്കിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് രണ്ടു വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോവാനുള്ളത്ര വീതിയില്ലാത്ത പാലം പലപ്പോഴും നഗരത്തെ നിശ്ചലമാക്കുന്നത് .

പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദ്രുതതഗതിയില്‍ നടന്നുവരുന്ന തലശ്ശേരി വളവുപാറ റോഡും ഇതോടൊപ്പം പുനര്‍ നിര്‍മ്മിക്കപ്പെടുന്ന ഇരിട്ടി പാലവും ഇതിനു ഒരു പരിധിവരെ പരിഹാരമാവും വിശ്വസിക്കപ്പെടുന്നത്. ഏറ്റവും പ്രാധാന്യമുള്ള പാലം എന്ന നിലയില്‍ ഇരിട്ടി പാലവും പുനര്‍ നിര്‍മ്മിക്കപ്പെടുകയാണ്. വലിപ്പത്തിലും ഉയരത്തിലും മുന്‍പനും ഇരിട്ടി പാലം തന്നെ.

144 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും 23 മീറ്റര്‍ ഉയരത്തിലും പുനര്‍ നിര്‍മ്മിക്കപ്പെടുന്ന പാലത്തിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഇരു കരകളിലെയും തൂണുകളുടെ പ്രവര്‍ത്തി ഏതാണ്ട് പൂര്‍ണ്ണമായിക്കഴിഞ്ഞു. പുഴയുടെ മദ്ധ്യത്തില്‍ വരുന്ന രണ്ടു തൂണുകളുടെയും പ്രവര്‍ത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള പാലത്തിനു സമാന്തരമായി തന്നെയാണ് പുതിയപാലവും നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. ദ്രുതഗതിയില്‍ നടക്കുന്ന റോഡുപണിക്കൊപ്പം ഇരിട്ടി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികൂടി പൂര്‍ത്തിയാകുന്നതോടെ ഇരിട്ടി നഗരത്തില്‍ ഇപ്പോള്‍ നിത്യവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവും ഏന് തന്നെയാണ് വിശ്വസിക്കേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

News

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Kerala

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.