Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പൊതുമരാമത്ത് പ്രവൃത്തികള്‍ പരിശോധിക്കുന്നതിന് സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 09:05 pm IST
inPalakkad

പാലക്കാട്: വാര്‍ഡുകളിലും മറ്റും നടക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ പരിശോധിക്കുന്നതിന് കമ്മറ്റിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

കേടുവരാത്ത റോഡും, അഴുക്കുചാലുകളും വീണ്ടും വീണ്ടും പുതുക്കിപണിയുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

കേന്ദ്രസംസ്ഥാനനഗരസഭാ ഫണ്ടുകള്‍ ഉപയോഗിച്ച് 64 കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച ശംഖുവാരത്തോട് ഐഎച്ച്എഡിപി ഫല്‍റ്റിന്റെ ആദ്യഘട്ട ബ്ലോക്കിന്റെ താക്കോല്‍ദാന ചടങ്ങില്‍ പാലക്കാട് എംഎല്‍എയെ അവഗണിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ വാദം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണെന്ന് കൗണ്‍സിലര്‍ വി.നടേശന്‍ ആരോപിച്ചു. എന്നാല്‍ പ്രോട്ടോകോള്‍് ലംഘനമില്ലെന്നും 20 നു നടത്താന്‍് നിശ്ചയിച്ച പരിപാടി എംഎല്‍എയുടെ സൗകര്യം പരിഗണിച്ചാണ് 30 ലേക്ക് മാറ്റിയതെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എ പദ്ധതിയെ ഏറെ പ്രശംസിക്കുകയാണുണ്ടായതെന്നും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. നഗരസഭാ പരിധിയിലെ റോഡു പണികള്‍ക്ക് നേരത്തെ എടുത്തിരുന്ന കമ്പനിയില്‍ നിന്നുതന്നെ ടാര്‍ വാങ്ങിയാല്‍ മതിയെന്ന് കൗണ്‍സിലര്‍ വി.നടേശന്‍ ആവശ്യപ്പെട്ടു.കൗണ്‍സില്‍ ഇത് ഐക്യകണ്‌ഠേന അംഗീകരിച്ചു.റോഡ് ടാര്‍ ചെയ്ത ശേഷം 24 മണിക്കൂര്‍ അതിലൂടെ ഗതാഗതം നടത്താന്‍ പാടുള്ളതല്ലെന്നും എന്നാല്‍ നഗരത്തിലെ സാഹചര്യമനുസരിച്ച് അതിന് സാധ്യമല്ലെന്നും വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

201718 ലെ അംഗീകാരം ലഭിച്ച പദ്ധതികളുടെ പട്ടിക അവതരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍് മാത്രം തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കൗണ്‍സിലര്‍ സുഭാഷും, സയ്തലവിയും അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ കരട് നിര്‍ദേശമാണ് വാര്‍ഡ് സഭ, വികസന സെമിനാര്‍ വഴി സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്ത് കൗണ്‌സില്‍് മുമ്പാകെ എത്തുന്നതെന്ന് സെക്രട്ടറി രഘുനാഥന്‍ വിശദീകരിച്ചു. വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍്, കൗണ്‍സിലര്‍മാരായ എന്‍. ശിവരാജന്‍്, ചെമ്പകം, മണി,ഭവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

പുതിയ വാര്‍ത്തകള്‍

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.