Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ട്രാഫിക്ക് കുരുക്കില്‍ നിന്നും മണ്ണാര്‍ക്കാടിന് മോചനമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 09:05 pm IST
in Palakkad

മണ്ണാര്‍ക്കാട് : വിദ്യാലയങ്ങള്‍ തുറക്കാന്‍ രണ്ടു ദിവസംമാത്രം അവശേഷിക്കേ നഗരത്തിന് ഇനിയും ഗതാഗതകുരുക്കില്‍ നിന്നും മോചനം നേടാനായില്ല.

നഗരസഭയും ട്രാഫിക്ക് പോലീസും സംയുക്തമായി നിരവധി ആലോചനക്കുശേഷമാണ് പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, തൊഴിലാളിസംഘടനകളുടെയും, വ്യാപാരി വ്യവസായികളുടെയും യോഗം തുടക്കത്തില്‍ വിളിക്കാതിരുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കി. കോഴിക്കോട് പാലക്കാട് ദേശീയപാത-1966ല്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴവരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന പ്രദേശത്താണ് സാധാരണയായി ഗതാഗതക്കുരുക്കുണ്ടാവുന്നത്. അധ്യേനവര്‍ഷം ആരംഭിക്കുന്നതോടെ ഇതിന്റെ രൂക്ഷത വര്‍ദ്ധിക്കും.

കുന്തിപ്പുഴയില്‍ നിന്നും ചോമ്മേരിഗാര്‍ഡന്‍ വഴി വടക്കുമന്നം റോഡിലെത്തുന്ന മിനി ബൈപ്പാസ് ഇപ്പോഴും നോക്കുകുത്തിയാണ്. വലിയ വാഹനങ്ങള്‍ ഈ ബൈപ്പാസിലുടെ കടത്തിവിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ അതിതുവരെയും പ്രാവര്‍ത്തികമായിട്ടില്ല. ട്രാഫിക്ക് പോലിസിനെ നിയോഗിച്ചെങ്കില്‍ മാത്രമെ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടാന്‍ കഴിയു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങള്‍ ഇനിയും റോഡരികുകളില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.

അഴുക്കുചാലുകള്‍ മണ്ണിട്ടുമൂടിയതുമൂലം പലയിടത്തും വെള്ളം കെട്ടികിടക്കുകയാണ് ഇത് ഇരുചക്രവാഹനക്കാര്‍ക്കും, കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ദുസ്സഹമായിരിക്കുകയാണ്.

മണ്ണാര്‍ക്കാട് കോടതിപ്പടിയിലും ആശുപത്രിപ്പടിയിലുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. താലൂക്കാശുപത്രിയിലേക്ക് വരുന്ന ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ പെടാറുണ്ട്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുചെയ്യുന്ന ഇരുചക്ര മുച്ചക്ര വാഹനങ്ങളാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്.

നഗരസഭാ പരിധിയിലോടുന്ന ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക സ്റ്റിക്കറും നമ്പറും നല്‍കിയിട്ടുണ്ടെങ്കിലും അവയൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ല. പോലീസിന്റെയും ബന്ധപ്പെട്ടവരുടെയും കണ്ണുവെട്ടിച്ച് ഇവയുടെ ഓട്ടം പതിവാണ്. സ്വകാര്യബസ്സുകളും വിശ്രമത്തിനായി പലപ്പോഴും റോഡരികില്‍ പാര്‍ക്കുചെയ്യാറുണ്ട്.

മണ്ണാര്‍ക്കാട്ടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും 37 ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളും, മൂന്ന് കെയുആര്‍ടിസിയും സര്‍വീസ് നടത്തുന്നുണ്ട്. മലയോരമോഖലകളായ മൈലംപാടം, മുതുകുറുശ്ശി, എടത്തനാട്ടുകര, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ്സുകള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉള്ളവതന്നെ യഥാസമയം സര്‍വീസ് നടത്താറില്ല. ഈ പ്രദേശങ്ങളിലേക്ക് സ്വകാര്യ ബസ്സുകളും കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

പുതിയ വാര്‍ത്തകള്‍

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.