Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ട്രോഫി സന്നാഹം: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 11:31 pm IST
in Sports

ലണ്ടന്‍: ആദ്യ മത്സരത്തിലെ വിജയം സമ്മാനിച്ച ആത്മബലവുമായി ഇന്ത്യ ഇറങ്ങുന്നു. ചാമ്പ്യന്‍സ് ട്രോഫി സന്നാഹമത്സരത്തില്‍ അവര്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ജൂണ്‍ നാലിന് പാക്കിസ്ഥാനുമായി കൊമ്പുകോര്‍ക്കുന്നതിന് മുമ്പത്തെ അവസാന പരിശീലന മത്സരമാണിത്.ബംഗ്ലാദേശിനെതിരെ രോഹിത് ശര്‍മയെ

ഓപ്പണറായി ഇറക്കിയേക്കും. ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ രഹാനെയും ധവാനുമാണ് ഇന്നിംഗ് തുറന്നത്. രഹാനെയ്‌ക്ക് ഏഴു റണ്‍സേ എടുക്കാനായെളളു. മത്സരത്തില്‍ ഇന്ത്യ 45 റണ്‍സിന്റെ വിജയം നേടി.

ഇന്ത്യ പ്രീമിയര്‍ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും രോഹിത് ശര്‍മ വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാനായാണ് ഇറങ്ങിയത്. രോഹിത് വീണ്ടും ഓപ്പണറായി തിരിച്ചെത്തുകയാണ്.

2013 ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ധോണി രോഹിതിനെ ഓപ്പണറായി പരീക്ഷിക്കുന്നത്. ഈ പരീക്ഷണം വിജയം കണ്ടു. രോഹിത്- ധവാന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ട് ഇന്ത്യയുടെ ഒട്ടെറെ വിജയങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ചു.

ആദ്യ സന്നാഹ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി നായകന്‍ കോഹ്‌ലി ഫോമിലായിക്കഴിഞ്ഞു. കോഹ്‌ലിക്കൊപ്പം ധോണിയും ആദ്യ മത്സരത്തില്‍ തകര്‍ത്തടിച്ചു.

വൈറല്‍ പനിയില്‍ നിന്ന് സുഖം പ്രാപിച്ചുവരുന്ന യുവരാജ് ഇന്ന് മത്സരത്തിറങ്ങാനുളള സാധ്യത കുറവാണ്. യുവരാജ് വിട്ടുനിന്നാല്‍ കേദാര്‍ യാദവിന് അവസരം ലഭിക്കും.

ഏറെക്കാലത്തിനുശേഷം ടീമില്‍ തിരച്ചെത്തിയ മുഹമ്മദ് ഷമി , ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന ഇന്ത്യന്‍ പേസ്‌നിരയും ശക്തമാണ്.

ഏകദിനത്തില്‍ കരുത്താര്‍ജച്ചുവരുന്ന ടീമാണ് ബംഗ്ലാദേശ്.2015 ലെ ലോകകപ്പില്‍ അവര്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെയെത്തി. അടുത്തിടെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് അവര്‍ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തി.മുസ്താഫിസുര്‍ റഹ്മാന്‍, റ്യൂബല്‍ ഹുസൈന്‍, ടസ്‌ക്കിന്‍ അഹമ്മദ്, നായകന്‍

മുഷ്‌റഫി മോര്‍ടാസാ എന്നിവരടങ്ങുന്ന ടീം ശക്തമാണ്. 2015 ല്‍ ഇന്ത്യ ഒരു ഏകദിനത്തില്‍ ബംഗ്ലാദേശിനോട് തോറ്റിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.