കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റായി സി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ബാലചന്ദ്രന് വടക്കേടത്ത് (വൈ. പ്രസി), ഡോ. ടിഎന്‍ വിശ്വംഭരന് (ജന. സെക്ര.), പി യു അമീര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍ (സെക്ര), പ്രൊഫ പി എ ഇബ്രാഹിംകുട്ടി (ഖജാ).
നിര്‍വാഹക സമിതിയംഗങ്ങള്‍: ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, എം അബ്ദുള്‍ ഹമീദ്, അഥീന നിരഞ്ജ്, ഖദീജ സെയ്ദ് മുഹമ്മദ്, ടി ജയചന്ദ്രന്, ആര് കെ ദാമോദരന്‍, എ കെ പുതുശ്ശേരി, പി എന്‍ പ്രസന്നകുമാര്‍, വിവി പ്രഭാകരന്, കെ എല്‍ മോഹനവര്‍മ്മ, ശ്രീമൂലനഗരം മോഹന്‍, പി ശ്രീകുമാരന്‍ തമ്പി, എന്‍ കെ എ ലത്തീഫ്, സിപ്പി പള്ളിപ്പുറം, കെ എ സെബാസ്റ്റ്യന്‍. ഡോ. ആര് ശ്രീകുമാര്‍ വരണാധികാരിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: