Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവം : സിപിഎം നേതൃത്വത്തിന്റെ മൗനം ചര്‍ച്ചയാവുന്നു : നിസ്സാര വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയും സംശയത്തിന്റെ നിഴലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 06:59 pm IST
inKannur

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസുകാര്‍ കണ്ണൂര്‍ സിറ്റിയില്‍ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ മൗനം ചര്‍ച്ചയാവുന്നു. നിസ്സാര വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയും സംശയത്തിന്റെ നിഴലിലാണ്.

കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നടപടിക്കെതിരെ ന്യൂനപക്ഷ പ്രീണനം ലക്ഷ്യംവെച്ച് നാടുനീളെ ബീഫ്‌ഫെസ്റ്റ് നടത്തി പ്രതിഷേധിക്കുന്ന സിപിഎം നേതാക്കളോ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുളള ഇടത് സംഘടനകളുടെ നേതാക്കളും സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. പശുക്കളെ ഗോമാതാവായി കാണുന്ന ഹൈന്ദവ സമൂഹത്തെയാകെ അപമാനിക്കുന്ന രീതിയില്‍ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവത്തെ സാമൂഹ്യ-സാംസ്‌ക്കാരിക നായകരും കോണ്‍ഗ്രസ് നേതൃത്വം തന്നെ തള്ളിപ്പറയുകയും സംഭവത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക പോലും ചെയ്തിട്ടും നിസ്സാര പ്രശ്‌നങ്ങളില്‍ പോലും അഭിപ്രായം പറയുന്ന സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള നേതാക്കള്‍ തികഞ്ഞ മൗനത്തിലാണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയാവട്ടെ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് നടപടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും പ്രസിദ്ധീകരിക്കാത്തതും പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

എതിരായ പ്രതികരണം നടത്തിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുമോയെന്ന ആശങ്കയാണ് സംഭവത്തില്‍ പ്രതികാരത്തിന് പിന്നിലെന്നതാണ് യാഥാര്‍ത്ഥ്യം. മൃഗങ്ങളെ ഇറച്ചിക്കായി കൊലപ്പെടുത്തുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും ഉണ്ടെന്നിരിക്കെ ഇവയുടെ നഗ്നമായ ലംഘനമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയത്. സംഭവത്തില്‍ നിസ്സാര വകുപ്പ് ചേര്‍ത്ത പോലീസ് നടപടി ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തോടെയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഇക്കാര്യത്തില്‍ തുടരുന്ന മൗനവും പോലീസ് നടപടിയും ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്. കശാപ്പ് ശാലക്കാവശ്യമായ ലൈസന്‍സും മൃഗങ്ങളെ കൊല്ലുന്നതിനു മുന്നേ വെറ്റിനറി ഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കണമെന്നും നിയമമുണ്ട്. കൂടാതെ പരസ്യമായി അറവ് നടത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാകൃതരീതിയിലുള്ള സമരമാര്‍ഗ്ഗം സ്വീകരിച്ചതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസിനുളളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സുധാകരന്‍ ഗ്രൂപ്പുകാരനായ റിജില്‍ മാക്കുറ്റിയുടെ നടപടി ജില്ലയിലെ സുധാകരന്‍ വിഭാഗത്തിനെ അടിക്കാനുളള വടിയായി ഇതര ഗ്രൂപ്പുകാര്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. സംഭവത്തില്‍ കെ.സുധാകരന്‍ പ്രതികരിക്കാത്തത് സുധാകരന്റെ മൗനാനുവാദത്തോടെയാണ് സംഭവം നടന്നതെന്നതിനാലാണെന്ന ആരോപണവും എ, ഐ ഗ്രൂപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. ലോറിയില്‍ പശുവിനെ കൊണ്ടുവന്ന് പരസ്യമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാഴ്ചക്കാരുടെ മുന്നില്‍വെച്ച് പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചിയാക്കി വിതരണം ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ മുസ്ലീം സമൂഹത്തിനിടയിലും ഹൈന്ദവ സമൂഹത്തിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.