Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്വകാര്യ ആശുപത്രികള്‍ ഉപരോധിക്കുമെന്ന് ആര്‍വൈഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 02:02 pm IST
in Wayanad

കല്‍പ്പറ്റ: പാവപ്പെട്ടവരേയും സാധാരണക്കാരേയും വിദഗ്ധ ചികിത്സകളുടേയും പരിശോധനകളുടേയും പേരില്‍ കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉപരോധിക്കുമെന്ന് ആര്‍വൈഎഫ് ലെനിനിസ്റ്റ് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുമായി ചികിത്സക്കെത്തുന്ന രോഗികളില്‍ നിന്നും മറ്റ് ഫീസുകളൊന്നും വാങ്ങാന്‍ പാടില്ലെന്നിരിക്കെ ആദിവാസികളടക്കമുള്ള പാവപ്പെട്ട രോഗികളെ തെറ്റിദ്ധരിപ്പിച്ച് വന്‍ ഫീസാണ് ഈടാക്കുന്നത്. ചെയ്യാത്ത ചികിത്സയുടേയും പരിശോധനകളുടേയും പേരില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡില്‍ നിന്നും വന്‍തുക കുറക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ ഇന്‍ഷ്വറന്‍സിനെക്കുറിച്ച് വ്യക്തമായി അറിയാത്തവരാണ് ചൂഷണത്തിന് ഇരയാകുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ലഭിച്ചിട്ടും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

ആര്‍എസ്ബിവാ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്തിയിലെ വാര്‍ഡ് സൗകര്യങ്ങള്‍ കുറഞ്ഞതും വൃത്തിഹീനവുമാണ്. ജില്ലയിലെ എംപി, എംഎല്‍എ ഫണ്ടുകളില്‍ നിന്നും കോടികള്‍ ചെലവഴിച്ച് ജില്ലാ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ്, എക്‌സ്‌റേ, സ്‌കാന്‍ സെന്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരെയും ടെക്‌നിഷ്യന്‍മാരെയും നിയമിച്ചിട്ടില്ല. നിലവിലുള്ളവര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് നിരന്തരം അവധിയെടുക്കുകയുമാണ്. ഇതിന് പിന്നില്‍ സ്വകാര്യ ലാബ്, എക്‌സ്‌റേ, സ്‌കാന്‍ സെന്ററുകളുടെ ഏജന്റുമാരായ ചില ഡോക്ടര്‍മാരും ജീവനക്കാരും ഉണ്ടെന്നറിഞ്ഞിട്ടും ജില്ലാ ആശുപത്രിയിലടക്കമുള്ള നൂറ്കണക്കിന് ആദിവാസികളടക്കമുള്ള രോഗികളെ സഹായിക്കാന്‍ യാതൊരുനടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് സൗകര്യം ഉണ്ടെങ്കിലും സ്വകാര്യമേഖലയെ സഹായിക്കാന്‍ ഇവയും വേണ്ട രീതിയില്‍ സേവനം നടത്തുന്നില്ല.

പാവപ്പെട്ടവരേയും സാധാരണക്കാരേയും കൊള്ളയടിക്കുന്ന ഡോക്ടര്‍മാരും ആശുപത്രികളും ഉപരോധിക്കുമെന്നും ഇത്തരം സ്ഥാപനങ്ങളിലേക്ക് ബഹുജനമാര്‍ച്ചും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറി ബിജു റാട്ടക്കൊല്ലി, പ്രസിഡന്റ് കെ.സി. നവാസ് മുണ്ടേരി, ജോയിന്റ് സെക്രട്ടറി ലേഖ മാനന്തവാടി, വൈസ് പ്രസിഡന്റ് വിനു മാനന്തവാടി എന്നിവര്‍ അറിയിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

പുതിയ വാര്‍ത്തകള്‍

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

ഇവർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക: സമ്പൂർണ്ണ രാശിഫലം (07 ജൂലൈ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.