Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്‌സണലിനും വെങ്ങര്‍ക്കും ചരിത്ര നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 10:52 pm IST
inSports

ലണ്ടന്‍: മാനേജര്‍ ആഴ്‌സ്‌നെ വെങ്ങര്‍ക്ക് ചരിത്രപുസ്തകത്തിലേക്ക് വഴി തുറന്നുനല്‍കി ആഴ്‌സണല്‍ എഫ് എ കപ്പ് സ്വന്തമാക്കി.ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ തോല്‍പ്പിച്ചു. എഫ് എ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടതല്‍ തവണ കരീടമണിഞ്ഞ മാനേജറെന്ന റെക്കോര്‍ഡ് ഇതോടെ വെങ്ങര്‍ക്ക് സ്വന്തം.

നാലു സീസണുകളില്‍ ആഴ്‌സണലിന്റെ മൂന്നാം എഫ് എ കപ്പ് കിരീട വിജയമാണിത്. മൊത്തം പതിമൂന്ന് തവണ ആഴ്‌സണല്‍ ഈ കിരീടത്തില്‍ മുത്തമിട്ടു. ഇതും റെക്കോര്‍ഡാണ്. വെങ്ങര്‍ ഇതു ഏഴാം തവണയാണ് ഒരു ടീമിനെ എഫ് എ കപ്പ് വിജയത്തിലേയ്‌ക്ക് ഉയര്‍ത്തുന്നത്.

2014 ലെ ഫൈനലില്‍ ആഴ്‌സണലിന് വിജയമൊരുക്കിയ ആരോണ്‍ രാംസെയാണ് ഇത്തവണയും വിജയശില്‍പ്പി.കിരീടത്തിലേക്ക് വഴിതുറന്ന നിര്‍ണായക ഗോള്‍ ആരോണിന്റെ ബൂട്ടില്‍നിന്നാണ് പിറന്നത്.കളിയവസാനിക്കാന്‍ 11 മിനിറ്റുളളപ്പോഴാണ് ആരോണ്‍ മത്സരവധി നിര്‍ണയിച്ച ഗോള്‍ കുറിച്ചത്.

തുടക്കത്തില്‍ തന്നെ ആഴ്ണല്‍ നയം വ്യക്തമാക്കി. കോച്ചിനെ ചരിത്ര പുസ്തകത്തില്‍ കയറ്റാനായി അവര്‍ തകര്‍ത്തുകളിച്ചു.നാലം മിനിറ്റില്‍ മുന്നിലുമെത്തി.അലക്‌സി സാഞ്ചസാണ് ഗോള്‍ നേടിയത്. അസിസ്റ്റന്‍ഡ് റഫറി ഓഫ് സൈഡ് വിധിച്ചെങ്കിലും മെയിന്‍ റഫറി ഗോളാന്നെ് വിധിച്ചു.

ചെല്‍സിയുടെ വിക്ടര്‍ മോസെസ് രണ്ടു തവണ മഞ്ഞകാര്‍ഡ് കണ്ടതോടെ 68-ാം മിനിറ്റില്‍ കളിക്കളം വിടേണ്ടിവന്നു.തുടര്‍ന്ന് പത്തുപേരുമായാണ് അവര്‍ കളിച്ചത്. ഈ തക്കം മുതലാക്കാന്‍ ആഴ്‌സണലിന് കഴിഞ്ഞില്ല.അതേസമയം ഒത്തിണക്കത്തില്‍ കളിച്ച ചെല്‍സി 76-ാം മിനിറ്റില്‍ ഗോള്‍ മടക്കി സമനില പിടിച്ചു. ഡീഗോ കോസ്റ്റയാണ് ലക്ഷ്യം കണ്ടത്. മൂന്ന് മിനിറ്റിനുളളില്‍ ആരോണിന്റെ ഗോളില്‍ ആഴ്‌സണല്‍ വിജയവും കപ്പും സ്വന്തമാക്കി.

ഈ സീസണില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്ന മാനേജര്‍ വെങ്ങര്‍ക്ക് ആശ്വാസമായി ഈ വിജയം. പ്രീമിയര്‍ ലീഗില്‍ ഒറ്റ പോയിന്റിന്റെ വ്യത്യാസത്തില്‍ അഞ്ചാം സ്ഥാനത്തേയ്‌ക്ക് പിന്തളളപ്പെട്ട ആഴ്‌സണലിന് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനായില്ല.

വെങ്ങറുടെ കാലാവധി അവസാനിക്കുകയാണ്.കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ക്ലബ്ബ് അധികാരികള്‍ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.