Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം നേതൃത്വത്തില്‍ സഹകരണ ഇസ്ലാമിക് ബാങ്ക് : പുറത്തു വരുന്നത് സിപിഎമ്മിന്റെ കപട മതേതര മുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 10:53 pm IST
inKannur

കണ്ണൂര്‍: പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് സഹകരണ ബാങ്ക് ആരംഭിക്കാനുളള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിലൂടെ പുറത്തു വരുന്നത് സിപിഎം കാലങ്ങളായി പിന്തുടര്‍ന്നു വരുന്ന കപട മതേതര മുഖം. ജാതിയില്ല, മതമില്ല, വര്‍ഗ്ഗ വിവേചനമില്ല തുടങ്ങിയവ നാടുനീളെ പ്രസംഗിച്ചു നടക്കുന്ന സിപിഎം നേതൃത്വം പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ മതേതരത്വത്തിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാപട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് മുസ്ലീം സമുദായത്തിന് മാത്രമായി സഹകരണ മേഖലയില്‍ ബാങ്ക് ആരംഭിക്കാനുളള സിപിഎം നീക്കം.

ഇസ്ലാമിക ബാങ്ക് തുടങ്ങാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നുവെങ്കിലും നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ന്യൂനപക്ഷ പ്രീണനം ലക്ഷ്യംവെച്ച് പലിശരഹിത ഇസ്ലാമിക സഹകരണ ബാങ്കിന് കണ്ണൂരില്‍ സിപിഎം മുന്‍കയ്യെടുത്ത് തുടക്കംകുറിക്കാന്‍ നീക്കം നടത്തുന്നത്. നിലവിലുളള നിയമമനുസരിച്ച് ഇസ്ലാമിക ബാങ്ക് തുടങ്ങാനാകില്ല. ഇതിന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരേണ്ടതുണ്ട്. ഇതിനെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാരിനെ ഉപയോഗിച്ച് ബാങ്കിനുളള നീക്കം നടക്കുന്നത്. ബാങ്ക് ആരംഭിക്കാനുളള സിപിഎം നീക്കം നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കി വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുളള നീക്കമാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലുളളതെന്ന് വ്യക്തമാണ്. എല്ലാ കാലത്തും ന്യൂനപക്ഷ സമുദായത്തെ, പ്രത്യേകിച്ച് മൂസ്ലീം വിഭാഗത്തെ കളളപ്രചാരണങ്ങള്‍ നടത്തിയും മറ്റുമാണ് സിപിഎം കൂടെ നിര്‍ത്താറുളളത്. എന്നാല്‍ കളളപ്രചാരണങ്ങള്‍ ന്യൂനപക്ഷ സമുദായം തിരിച്ചറിഞ്ഞതോടെ ഏതെങ്കിലും തരത്തില്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ശ്രമം നടത്തി വരികയാണ്. കണ്ണൂരില്‍ ഫസല്‍ വധക്കേസും അരിയില്‍ ഷൂക്കൂറിനെ കൊലപ്പെടുത്തിയതുമുള്‍പ്പെടെയുളള സംഭവങ്ങള്‍ മുസ്ലീം സമുദായത്തെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മുന്‍കയ്യെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരായ പാര്‍ട്ടി അനുഭാവികളുടെ പേരില്‍ സാംസ്‌ക്കാരിക സംഘടനകള്‍ എന്ന വിളിപ്പേരോടെ കൂട്ടായ്‌മകള്‍ രൂപീകരിച്ചിരുന്നു. ഇത്തരം സംഘടനകളുടെ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന സെമിനാറിലാണ് ഇസ്സാമിക വിശ്വാസികള്‍ക്കു വേണ്ടി ഇസ്ലാമിക് സഹകരണ ബാങ്ക് ആരംഭിക്കുമെന്ന പ്രഖ്യാപനം സിപിഎം നേതൃത്വം നടത്തിയത്.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചുവന്ന ന്യൂനപക്ഷ വിഭാഗക്കാരനായ കണ്ണൂര്‍ ഡിസിസി സെക്രട്ടറിയായിരുന്ന വ്യക്തിയെയാണ് ബാങ്ക് രൂപീകരണത്തിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ഉടന്‍ സഹകരണ വകുപ്പിന്റെ അംഗീകാരം നേടിയെടുത്ത് പ്രവര്‍ത്തനമാരംഭിക്കാനാണ് നീക്കമെന്നറിയുന്നു. കണ്ണൂരിലെ ഏതാനും ചില നേതാക്കള്‍ മുന്‍കയ്യെടുത്ത് ന്യൂനപക്ഷത്തെ പാര്‍ട്ടിയുടെ കൂടെ നിര്‍ത്താനെന്ന പേരില്‍ ഇസ്ലാമിക ബാങ്ക് രൂപീകരിക്കാനുളള തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിനു വേണ്ടി ബാങ്ക് തുടങ്ങുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളില്‍ ഒരു വിഭാഗം ഇതിന്റെ പേരില്‍ പാര്‍ട്ടിക്കെതിരാകുമെന്നും ബാങ്ക് തുടങ്ങാനുളള നീക്കം ഉപേക്ഷിക്കണമെന്നുമുളള ആവശ്യം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

Kerala

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.