Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെന്‍ട്രല്‍ എക്‌സൈസിനെ ഏജീസ് സമനിലയില്‍ തളച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 10:10 pm IST
in Sports

കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് ബി യില്‍ സെന്‍ട്രല്‍ എക്‌സൈസ് എജീസ് ഓഫീസ് തിരുവനന്തപുരത്തെ സമനിലയില്‍ തളച്ചു (2-2). സെന്‍ട്രല്‍ എക്‌സൈസിനായി 63ാം മിനിട്ടില്‍ മെല്‍വിനോയും 90ാം മിനിട്ടില്‍ ബാലു പി മണിയും ലക്ഷ്യം കണ്ടു. എജിഎസിനായി 44ാം മിനിട്ടില്‍ ജിപ്‌സണും 69ാം മിനിട്ടില്‍ മനു പ്രസാദുമാണ് ഗോള്‍ നേടിയത്.

നേരത്തെ തന്നെ ഇരുടീമികളും ലീഗില്‍ നിന്ന് പുറത്തായതിനാല്‍ മല്‍സരം അപ്രസക്തമായിരുന്നു. മുന്നേറ്റനിരയുടെ ഫോമില്ലായ്‌മ്മ എക്‌സൈസ് ടീമിനെ പ്രീമിയര്‍ ലീഗിന്റെ തുടക്കം തൊട്ട് വലച്ചിരുന്നു. അവസാനത്തെ മല്‍സരത്തിലും കളിക്കാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയില്ല. എജിഎസിന്റെ പലമുന്നേറ്റങ്ങളും ഓഫ് സൈഡില്‍ കുരുങ്ങിയതോടെ ഗോള്‍ മാത്രം അകന്ന് നിന്നു. എന്നാല്‍ ആദ്യപകുതിക്ക് തൊട്ടുമുന്‍പ് ജിപ്‌സണ്‍ എജീസിനായി എക്‌സൈസ് വല കുലുക്കി.

രണ്ടാം പകുതിയില്‍ എക്‌സൈസ് ഉണര്‍ന്നു കളിച്ചു. 63ാം മിനിട്ടില്‍ മുനീര്‍ ബോക്‌സിലേക്ക് തൊടുത്തുവിട്ട പന്തില്‍ മെല്‍വിനോ കൃത്യമായി കാല് വച്ചതോടെ എക്‌സൈസ് സമനില നേടി. അല്‍പ്പ സമയത്തിനുശേഷം റഫറിയോട് മോശമായി പെരുമാറിയ ജിപ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ എജീസിന്റെ അംഗബലം പത്തായി ചുരുങ്ങി. എന്നാല്‍ ഈ അവസരം മുതലാക്കുവാന്‍ എക്‌സൈസ് മുന്നേറ്റ നിരയ്‌ക്ക് സാധിച്ചില്ല. തളരാതെ കളിച്ച എജീസ് മനുപ്രസാദിന്റെ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ ഗോള്‍ നേട്ടം രണ്ടായി ഉയര്‍ത്തി.

സമനിലയ്‌ക്കായുള്ള എക്‌സൈസിന്റെ മുന്നേറ്റം ഫലം കണ്ടത് ലോങ് വിസിലിന് തൊട്ടുമുമ്പ്. 90-ാം മിനിട്ടില്‍ എജീസ് പെനാല്‍റ്റി ബോകിലുണ്ടായ കൂട്ടപ്പൊരിച്ചിലുകള്‍ക്കിടയില്‍ ബാലു പി മണി എക്‌സൈസിനായി സമനില ഗോള്‍ നേടി. 10 കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് എക്‌സൈസിന്റെ അക്കൗണ്ടിലുള്ളത്.

അത്രയും കളികളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും എജീസിനുമുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന അവസാന ലീഗ് മല്‍സരത്തില്‍ കേരള പോലിസും എസ്ബിഐയും ഏറ്റുമുട്ടും. സെമി ഫൈനലിലേക്ക് ഒരു ജയം മാത്രമാണ് പോലിസ് ടീമിന് വേണ്ടത്. തോറ്റാല്‍ തൃശൂര്‍ എഫ് സിയാകും ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലേക്ക് കടക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.