Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 01:19 am IST
in Sports

സ്‌റ്റോക്ക്‌ഹോം: മാഞ്ചസ്്റ്റര്‍ യുണൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം. ഫൈനലില്‍ അവര്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഡച്ച് ടീമായ അയാക്‌സിനെ തോല്‍പ്പിച്ചു.ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ ഈ കിരീടം കരസ്ഥമാക്കുന്നത്.പോള്‍ പോഗ്ബയും ഹെന്റി മികിതാര്യനുമാണ്

ഗോള്‍ നേടിയത്.

ഈ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യോഗ്യത ലഭിച്ചു. ചാമ്പ്യന്‍സ് ലീഗ് ,യൂറോപ്പ ലീഗ്, യുഇഎഫ്എ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടുന്ന അഞ്ചാമത്തെ ടീമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്്. അയാക്‌സ്, ചെല്‍സി,യുവന്റസ്,ബയേണ്‍ മ്യൂണിക്ക് എന്നിവയാണ് ഇതിന് മുമ്പ് ഈ മൂന്ന് കിരീടങ്ങള്‍ നേടിയ ടീമുകള്‍. ചെല്‍സിയാണ് മാഞ്ചസ്റ്ററിന് മുമ്പ് ഈ നേട്ടം കൈവരിച്ച ടീം. 2012-2013 സീസണിലാണ് ചെല്‍സി ഈ നേട്ടം സ്വന്തമാക്കിയത്.

ഷാല്‍ക്കെയ്‌ക്കും ലിയോണിനും എതിരെ മികച്ച പ്രകടനവുമായി ഫൈനലിലേയ്‌ക്ക് കയറി വന്ന അയാക്‌സിന് പക്ഷെ കലാശക്കളയില്‍ മികവ് നിലനിര്‍ത്താനയില്ല.അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടക്കം മുതല്‍ പൊരുതി മുന്നേറി. പതിനെട്ടാം മിനിറ്റില്‍ അവര്‍ മുന്നിലെത്തി. അയാക്‌സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് ഗോള്‍ നേടിയത്. പോഗ്ബയുടെ ഷോട്ട് വലയില്‍ കയറി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ ലീഡ് ഉയര്‍ത്തി.ഇത്തവണ ഹെന്റി മികിതാര്യനാണ് സ്‌കോര്‍ ചെയ്തത്.രണ്ടു ഗോള്‍ വീണതോടെ അയാക്‌സ് ഉണര്‍ന്നു കളിച്ചു.ഏറെ സമയവും പന്ത് അയാക്‌സ് താരങ്ങളുടെ കാലുകളിലായിരുന്നു. എന്നിരുന്നാലും അവര്‍ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. പോരാട്ടം ശക്തമാക്കാന്‍ കാസ്പര്‍ ഡോള്‍ബര്‍ഗിനു പകരം പീറ്റര്‍ ബോസിനെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല.

ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ ജോസ് മൗറീഞ്ഞോ പറഞ്ഞു. 2003 മൗറീഞ്ഞോ പോര്‍ട്ടോയ്‌ക്കൊപ്പം ഈ ട്രോഫി നേടിയിട്ടുണ്ട്. 1996 ല്‍ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനോട് തോറ്റശേഷം ഇതാദ്യമായാണ് അയാക്‌സ് ഒരു യുറോപ്യന്‍ ഫൈനലിലെത്തുന്നത്.

മാഞ്ചസ്റ്റര്‍ അരീനയില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരോടുളള ആദരസൂചകമായി ഒരു മിനിറ്റ് മൗനാചരണത്തിനുഷേശമാണ് മത്സരം ആരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

Kerala

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.