Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാറാ ജോസഫിനും യുഎ ഖാദറിനും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 08:37 pm IST
in Kerala

തൃശൂര്‍ : കേരള സാഹിത്യ അക്കാദമി 2015ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന,സാഹിത്യ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സാറാ ജോസഫ്,യു.എ.ഖാദര്‍ എന്നവര്‍ക്കാണ് ഫെല്ലോഷിപ്പ്. അന്‍പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.സമഗ്രസംഭാവന പുസ്‌കാരങ്ങള്‍ ഒ.വി.ഉഷ ,മുണ്ടൂര്‍ സേതുമാധവന്‍,വി.സുകുമാരന്‍,ടി.ബി.വേണുഗോപാലപ്പണിക്കര്‍,പ്രയാര്‍ പ്രഭാകരന്‍,ഡോ.കെ.സുഗതന്‍30,000/ രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും.

മറ്റ് പുരസ്‌കാരങ്ങള്‍.കവിത-ഹേമന്തത്തിലെ പക്ഷി-എസ്. രമേശന്‍ ,

നോവല്‍-തക്ഷന്‍കുന്ന് സ്വരൂപം-യു.കെ. കുമാരന്‍,നാടകം-മത്തി-ജിനോ ജോസഫ്,ചെറുകഥ-അഷിതയുടെ കഥകള്‍-അഷിത,സാഹിത്യവിമര്‍ശനം-വംശചിഹ്‌നങ്ങള്‍-സി.ആര്‍. പരമേശ്വരന്‍,വൈജ്ഞാനിക സാഹിത്യം-പ്രകൃതിയും മനുഷ്യനും-കെ.എന്‍. ഗണേശ്,ജീവചരിത്രം/ആത്മകഥ-ഗ്രീന്‍ റൂം-ഇബ്രാഹിം വേങ്ങര,യാത്രാവിവരണം-യൂറോപ്പ്: ആത്മചിഹ്നങ്ങള്‍-വി.ജി. തമ്പി &ഭൂട്ടാന്‍ ദിനങ്ങള്‍-ഒ.കെ. ജോണി,വിവര്‍ത്തനം-സൗന്ദര്യലഹരി-ഗുരു മുനി നാരായണ പ്രസാദ്,ബാലസാഹിത്യം- സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും-ഏഴാച്ചേരി രാമചന്ദ്രന്‍, ഹാസസാഹിത്യം-

വെടിവട്ടം-ഡോ. എസ്.ഡി.പി.നമ്പൂതിരി . ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ -ഐ.സി.ചാക്കോ അവാര്‍ഡ് 5000 രൂപ-അറിവും ഭാഷയും -പി.എം. ഗിരീഷ്(ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം), സി.ബി.കുമാര്‍ അവാര്‍ഡ് 3000 രൂപ അധികാരത്തിന്റെ ആസക്തികള്‍-കെ. അരവിന്ദാക്ഷന്‍ (ഉപന്യാസം),കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് 2000 രൂപ-ന്യായദര്‍ശനം-ഡോ. ടി. ആര്യാദേവി( വൈദികസാഹിത്യം),കനകശ്രീ അവാര്‍ഡ് 2000 രൂപ-ഈര്‍പ്പം നിറഞ്ഞ മുറികള്‍-ശാന്തി ജയകുമാര്‍(കവിത),ഗീതാ ഹിരണ്യന്‍ അവാര്‍ഡ് 5000 രൂപ-ജോസഫിന്റെ മണം- അശ്വതി ശശികുമാര്‍-(ചെറുകഥാ സമാഹാരം),ജി.എന്‍. പിള്ള അവാര്‍ഡ് 3000 രൂപ-ജൈവരാഷ്‌ട്രീയവും ജനസഞ്ചയവും- ബി.രാജീവന്‍-(വൈജ്ഞാനിക സാഹിത്യം),

തുഞ്ചന്‍സ്മാരകപ്രബന്ധമത്സരം 5000 രൂപ-നിത്യ പി. വിശ്വം-. അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ്, സെക്രട്ടറി ഡോ.കെ.പി മോഹനന്‍ എന്നിവര്‍ അക്കാദമി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.