Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ ‘കട്ടപ്പുറത്താ’യി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 05:35 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശ്രമിച്ച ഉദേ്യാഗസ്ഥന്‍ കട്ടപ്പുറത്തായി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, നിയമ ഓഫീസര്‍, വിജിലന്‍സ് ഓഫീസര്‍ ചുമതലകള്‍ വഹിച്ചിരുന്ന ഡി. ഷിബുവിനെയാണ് ഡയറക്ടര്‍ ബോര്‍ഡ് കട്ടപ്പുറത്താക്കിയത. കെഎസ്ആര്‍ടിസി ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ചുമതലയിലേക്കാണ് ഷിബുവിനെ മാറ്റിയത്. 21 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ജോലി ചെയ്യാതെ നടന്ന കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ യൂണിയനില്‍പ്പെട്ട ചില ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇതോടെ സിഐടിയു കാസര്‍കോട് ജില്ലാ സെക്രട്ടറി ടി.കെ. രാജന്‍, ഇടുക്കി ജില്ലാ സിപിഎം സെക്രട്ടേറിയറ്റ് അംഗം സി.വി. വര്‍ഗ്ഗീസ് എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് ഷിബുവിനെ മാറ്റാന്‍ ആവശ്യപ്പെട്ടത്.

കെഎസ്ആര്‍ടിസികേസുകള്‍ വാദിച്ച് വിജയം കണ്ടിരുന്ന മേനോന്‍ ആന്റ് പൈ എന്ന അഡ്വക്കേറ്റ് പാനലിനെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നീക്കി.പകരം എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്ററുടെ മകന്‍ സഞ്ജയനേയും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ ബന്ധുവിനേയും അഭിഭാഷക പാനലിലേക്ക് നിയമിച്ചു. സ്വകാര്യ ബസ് മുതലാളിമാരുടെ കേസുകള്‍ വാദിച്ചിരുന്നവരാണ് ഇവര്‍. ഇതിനെ ഷിബു എതിര്‍ത്തിരുന്നു.

ജൂലൈയില്‍ ആന്റണി ചാക്കോ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറിയ സമയത്താണ് ഷിബുവിന് എക്‌സിക്യുട്ടീവ് ഡയറക്ടറുടേയും വിജിലന്‍സിന്റേയും ചുമതല നല്‍കിയത്.

രാജമാണിക്യം എംഡിയായി വന്നതോടെ മികച്ച കളക്ഷന്‍ നേടാന്‍ തിരുവനന്തപുരം സോണല്‍ ഓഫീസിന്റെ ചുമതല കുടി ഇദ്ദേഹത്തിന് നല്‍കി. ഇതോടെ സിപിഎം ഒത്താശയോടെ സമാന്തര സര്‍വ്വീസ് നടത്തിയിരുന്ന വാഹനങ്ങളെ പിടികൂടി. ഇവിടെയെല്ലാം കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് നടത്തിയതോടെ കളക്ഷന്‍ ഇരട്ടി വര്‍ദ്ധിച്ചു. നിയമം ലംഘിച്ച് ദീഘദൂര സര്‍വ്വീസുകള്‍ നടത്തിയിരുന്ന സ്വകാര്യ ലക്ഷ്വറി ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു.

കോഴിക്കോട് താമരശ്ശേരി യൂണിറ്റില്‍ 2015 ജൂലൈയില്‍ വിദേശ ജോലിക്ക് പോയ സിഐടിയു പ്രവര്‍ത്തകന് 2016 ആഗസ്റ്റ് വരെ ശമ്പളം നല്‍കി. ഡിപ്പോ സൂപ്രണ്ട് രാജാക്ഷിയുടെ കൃത്രിമം കണ്ടുപിടിച്ച് നടപടിയെടുത്തു. നോട്ട് നിരോധനത്തെ തുടര്‍ന്ന് കായകുളം ഡിപ്പോയില്‍ കളളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന സിപിഎമ്മുകാരായ കെഎസ്ആര്‍ടിസി ഉദേ്യാഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

ഷിബുവിന്റെ പ്രവര്‍ത്തന ഫലമായി സാമ്പത്തികനില മെച്ചപ്പെടുത്താനായി. മുന്‍ കാലങ്ങളില്‍ ഒരുകോടി പത്ത് ലക്ഷം രൂപവരെയാണ് പ്രതിദിനം കെഎസ്ആര്‍ടിസിയുടെ വരുമാനമായിരുന്നത്. കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ ഒരുകോടി അമ്പത്തിയെട്ട് ലക്ഷമായി കളക്ഷന്‍ ഉയര്‍ന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.