Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാരെ ആപ്പിലാക്കി ധന വകുപ്പിന്റെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 03:05 pm IST
in Kerala

കോഴിക്കോട്: പദ്ധതി വിനിയോഗം കൂട്ടാനുള്ള ജീവനക്കാരുടെ ത്വരിത നീക്കത്തിനിടെ ആശയക്കുഴപ്പമുണ്ടാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശം. അലോട്ട്‌മെന്റ് സമര്‍പ്പിക്കാനുള്ള സമയ പരിധി വെട്ടിക്കുറച്ചാണ് സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനത്തെ വീണ്ടും തളര്‍ത്തിയത്.

സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31 വരെ ബില്ലും അലോട്ട്‌മെന്റും മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ചിരുന്നു. ഈ കീഴ്‌വഴക്കം തുടരുമെന്ന സൂചനയായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയത്. എന്നാല്‍ ധനകാര്യ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ അലോട്ട്‌മെന്റ് സമര്‍പ്പിക്കാനുള്ള അവസാന ദിവസം 29 ആയി ചുരുക്കിയിരിക്കയാണ്. ബില്ലുകള്‍ 30ന് വൈകിട്ട് അഞ്ചിനകം ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണമെന്നും അതിനു ശേഷം ട്രഷറിയില്‍ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ധനവകുപ്പിന്റെ ഈ നിര്‍ദ്ദേശം ഇന്നലെ ഉച്ചയോടെയാണ് ട്രഷറിയില്‍ നിന്ന് തദ്ദേശ സ്ഥാപന മേധാവികളെ ഫോണിലൂടെ അറിയിച്ചത്. ഇതോടെ, പദ്ധതി ബില്ലുകള്‍ പരമാവധി തീര്‍ക്കാനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ ശ്രമത്തെ തളര്‍ത്തി. പദ്ധതി തുക ഉയര്‍ത്താനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉറക്കമൊഴിഞ്ഞ് ജോലിയെടുക്കുകയാണ് എഞ്ചിനീയര്‍മാര്‍. ചെലവഴിക്കല്‍ തുക പരിതാപകരമായ നിലയില്‍ നിന്ന് ഉയര്‍ന്നത് അതുകൊണ്ടാണ്. രണ്ടാഴ്ച മുമ്പു വരെ 39 ശതമാനമായിരുന്നു വിനിയോഗം.

അതിപ്പോള്‍ 51.32 ശതമാനത്തിലായിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തോടൊപ്പം പഴി കേള്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനായി പദ്ധതി കഴിയുന്നത്ര തീര്‍ക്കാന്‍ അക്ഷീണ പ്രയത്‌നത്തിലാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍. ധനകാര്യ വകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ ഈ നീക്കത്തെയും തടസ്സപ്പെടുത്തി. പദ്ധതി പ്രവര്‍ത്തനത്തെ തളര്‍ത്തുന്ന ഉത്തരവുകള്‍ ഇതിനു മുമ്പും സര്‍ക്കാര്‍ തുടരെത്തുടരെ പുറത്തിറക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.