Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഐസി ഏജന്റില്‍ നിന്ന് ശതകോടീശ്വരനിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 03:01 pm IST
in Kerala

കോട്ടയം: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റിലായതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് സിബിഐ യുടെ വലയില്‍ കുടുങ്ങിയിരിക്കുന്നത്.

നഴ്‌സിങ് റിക്രൂട്ട്‌മെന്റുകളിലൂടെ കോടികളുടെ ഇടപാടുകളാണ് വിദേശത്തും സ്വദേശത്തുമായി ് ഉതുപ്പ് വര്‍ഗീസിനുള്ളത്. അയല്‍വാസിയായ ജോജിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കിടന്നിട്ടും വീണ്ടും വിദേശത്ത് പോകാന്‍ ഉതുപ്പിന് സഹായകമായത് ഉന്നതബന്ധമാണ്.

യാക്കോബായ സഭയുടെ കമാണ്ടര്‍ പദവിയില്‍വരെ ഉതുപ്പിനെ എത്തിച്ചതും ഉന്നത ബന്ധങ്ങളാണ്. ഉതുപ്പിനെതിരെ ഉയര്‍ന്ന പരാതികളെല്ലാം മുന്‍പ് അവഗണിക്കപ്പെട്ടിരുന്നു. എമര്‍ജിങ് കേരളയിലൂടെ ഉതുപ്പിന് ഭൂമി നല്‍കാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് വിവാദമായതാണ്.

കമ്പനി ആക്ട് അനുസരിച്ച് 2007ല്‍ രജിസ്റ്റര്‍ ചെയ്ത പുതുപ്പള്ളി ആശ്രയ ട്രസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയും ഉതുപ്പ് വര്‍ഗീസും യഥാക്രമം ചെയര്‍മാനും, ഡയക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. ഈ ട്രസ്റ്റ് മറയാക്കി കോടികളുടെ തട്ടിപ്പ് ഉതുപ്പ് വര്‍ഗീസ് നടത്തിയിരുന്നതായി അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.

ഈ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് 2009ല്‍ പുതുപ്പള്ളി മൈലക്കാട്ട് ജോജിയെ പട്ടാപ്പകല്‍ വെടിവച്ചു കൊലപ്പെടുത്താന്‍ ഉതുപ്പ് ശ്രമിച്ചത്. അറസ്റ്റിലാവുകയും ചെയ്തു. അന്നു ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകള്‍ തകര്‍ത്തത് ജോജിയുടെ ജീവിതമായിരുന്നു. ജോജിക്ക്, തന്റെ സമ്പത്തിന്റെ ഒരു ഭാഗം ചികിത്സയ്‌ക്കായി ഇതിനകം വില്‌ക്കേണ്ടതായും വന്നു. ഉതുപ്പിനെതിരായ വധശ്രമക്കേസ് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്.

എല്‍ഐസി ഏജന്റായി ജീവിതം തുടങ്ങിയ ഉതുപ്പ് നഴ്‌സിന്റെ ഭര്‍ത്താവായതോടെയാണ് സാമ്പത്തികവളര്‍ച്ച നേടിയത്. ബന്ധുവിന്റെ സഹായത്തോടെയാണ് വിദേശത്ത് ജോലി നേടിയത്. അബുദാബിയില്‍ കോഫി ഷോപ്പില്‍ അക്കൗണ്ടന്റായിട്ടായിരുന്നു തുടക്കം. അവിടെ ജോലിയിലിരിക്കെ അല്‍ സറാഫ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുമായി ധാരണയിലായി. കോഫി ഷോപ്പിലേക്കാണ് ആദ്യം ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. പിന്നീട് മറ്റ് ജോലിസ്ഥലങ്ങളിലേക്കും ആളുകളെ എടുത്തുതുടങ്ങി. തുടര്‍ന്നു അല്‍സറാഫിന്റെ ബിസിനസ് പങ്കാളിയായി മാറിയതോടെയാണ് പണം കായ്‌ക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റിലേക്ക് പ്രവേശിച്ചത്.

റിക്രൂട്ട്‌മെന്റ് ഏജന്‍സി വിപുലപ്പെടുത്തിയ ഉതുപ്പ് കേരളത്തിനു പുറമെ ശ്രീലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍നിന്ന് ആളുകളെ പണം വാങ്ങി വിവിധ രാജ്യങ്ങളിലേക്കു ജോലിക്ക് അയച്ചിരുന്നു. നാട്ടിലും വിവിധ ബിസിനസ് ശൃംഖലകളില്‍ ഉതുപ്പ് പങ്കാളിയായിരുന്നു. ഈ സൂചനകളുടെ വെളിച്ചത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആധാരം എഴുത്ത് ഓഫിസ്, ബേക്കറി, ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഉതുപ്പുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.